പീരുമേട്ടില്‍ എ ല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎസ് ബിജിമോള്‍ക്ക് വിജയം
പീരുമേട്: പീരുമേട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎസ് ബിജിമോള്‍ക്ക് വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കേവലം 395 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ബിജിമോള്‍ വിജയിച്ചത്യുഡിഎഫിന്റെ അഡ്വക്കേറ്റ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് ബിജിമോള്‍ തുടര്‍ച്ചയായ മൂന്നാം തണവയും പീരുമേടിന്റെ നിയമസഭാഗമാകുന്നത്.
ബിജെപിയ്ക്ക് വേണ്ടി കെ കുമാറാണ് മത്സരംത്ത് ഉണ്ടായിരുന്നത്. എഐഎഡിംഎംകെയ്ക്ക് വേണ്ടി അബ്ദുള്‍ ഖാദറും മത്സരരംഗത്ത് ഉണ്ടായിരുന്നു. തമിഴ് സ്വാധീനമുള്ള പീരുമേട്ടില്‍ ബിജിമോളുടെ വിജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു.

2006ലാണ് ബിജിമോള്‍ പീരുമേട്ടില്‍ ആദ്യമായി മത്സരിയ്ക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥിയായി 2011 ലും ബിജിമോള്‍ തന്നെ പീരുമേട്ടില്‍ മത്സരത്തിനിറങ്ങി. 56748 വോട്ടുകളാണ് ബിജിമോള്‍ നേടിയത്.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications