തിരുവമ്പാടിയില്‍ എല്‍ഡിഎഫിന് വിജയം
കോഴിക്കോട്: തിരവമ്പാടി മണ്ഡലത്തില്‍ ജോര്‍ജ് എം തോമസ് വീണ്ടും എംഎല്‍എ സ്ഥാനത്തേക്ക്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎം ഉമ്മറിനെ ആണ് ജോര്‍ജ് എം തോമസ് തോല്‍പ്പിച്ചത്.

ജോര്‍ജ് എം തോമസിന് 61647 വോട്ടുകള്‍ ലഭിച്ചു. 3153 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജോർജ്ജ് എം തോമംസിന് ലഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി മോയിന്‍കുട്ടിയായിരുന്നു വിജയിച്ചത്. ജോര്‍ജ് എം തോമസ് തന്നെയായിരുന്നു അന്നും എതിര്‍ സ്ഥാനാര്‍ത്ഥി. 3833 വോട്ടുകളായിരുന്നു അന്നത്തെ ഭൂപിപക്ഷം.












Click it and Unblock the Notifications