ആര്‍ക്കും വോട്ടുകുത്താന്‍ താല്‍പര്യമില്ല... നോട്ടയ്ക്ക് കുത്തിയവര്‍ കുറവല്ല...
എറണാകുളം: മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകല്‍ മാത്രമല്ല നോട്ട എന്നൊരു കോളവും ഫലപ്രദമായി ഉപയോഗിക്കാന്‍ ജനങ്ങള്‍ മറന്നില്ല. മത്സരത്തിന് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ടു കുത്താന്‍ താല്‍പര്യം ഇല്ലാത്തവര്‍ നോട്ടയില്‍ കുത്തി.
കേരളത്തില്‍ തൃപ്പുണിത്തുറയിലാണ് നോട്ട വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തിയത്. കടുത്ത മത്സരം നടന്ന തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ തോല്‍പ്പിച്ചത് നോട്ട വോട്ടുകളാണ് എന്നും സംശയിക്കാം.

നോട്ട വോട്ടുകള്‍ ഏറ്റലവും കൂടുതല്‍ രേഖപ്പെടുത്തിയത് തൃപ്പുണിത്തുറിയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പറയുകയും ചെയ്തു. 2013 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ആവശ്യപ്രകാരമാണ് നോട്ട സംവിധാനം കൊണ്ടു വന്നത്.












Click it and Unblock the Notifications