Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃത്താലയിൽ വിടി ബലറാമിന് രണ്ടാം ജയം

തൃത്താല: തൃത്താല മണ്ഡലത്തില്‍ വിടി ബലറാം വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുബൈദ ഇസ്ഹാഖിനെയാണ് ബൽറാം തോല്‍പ്പിച്ചത്.

VT Balram

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിടി ബലറാം തന്നെയായിരുന്നു വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന മമ്മിക്കുട്ടിയെ ആണ്തോല്‍പ്പിച്ചത്. 54,651 വോട്ടുകളാണ് അന്ന് സിപിഎമ്മിന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രാമന്‍കുട്ടിയ്ക്ക് 5899 വോട്ടുകളും ലഭിച്ചു.


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥിയ്ക്കായിരുന്നു മുൻതൂക്കം.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 5899 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ലോക്‌സഭ തിരഞ്ഞെടപ്പില്‍ 15 640 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+