കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയോ... അതൊരു ജിന്നാണ് ബഹന്‍.... പോളിങ് ട്രോളിങ് മ്യാരകം!!!

  • By Desk
Google Oneindia Malayalam News

ഒന്നിനും തെളിവ് ബാക്കി വെക്കാത്ത ഒരു ജിന്നാണ് ബഹന്‍ അത് - അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോളന്മാരുടെ ഭാവനയില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറയുന്ന സീനാണിത്. ചാര്‍ളി എന്ന ഹിറ്റ് സിനിമയില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറഞ്ഞ അതേ വാക്കുകള്‍.

<strong>സരിത നായര്‍ക്ക് എവിടെയാണ് വോട്ട്? വോട്ട് ചെയ്യാതിരിക്കാന്‍ സരിത കേരളം വിട്ടോ?</strong>സരിത നായര്‍ക്ക് എവിടെയാണ് വോട്ട്? വോട്ട് ചെയ്യാതിരിക്കാന്‍ സരിത കേരളം വിട്ടോ?

കേരളം പതിനാലാം നിയസഭയിലേക്ക് വോട്ടുകുത്തുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ. പാര്‍ട്ടി ഭേദമില്ലാത്തെ, ട്രോളാന്‍ പറ്റിയ എല്ലാറ്റിനെയും ട്രോളി വോട്ടെടുപ്പിന് ട്രോളന്മാരും സജീവമാണ്. എല്‍ ഡി എഫ് വരുമോ എല്ലാം ശരിയാകുമോ. അതോ ബി ജെ പി വന്ന് വഴികാട്ടുമോ. തുടരുമോ ഈ ഭരണം... കാണൂ പോളിങിനിടയില്‍ അല്‍പം ട്രോളിങ്....

ഇതാണാ ജിന്ന്

ഇതാണാ ജിന്ന്

ഉമ്മന്‍ചാണ്ടിയെ ട്രോളുന്ന ജിന്ന് പോസ്റ്റ് ഇതാണ്. ഒന്നിനും തെളിവ് ബാക്കിവെക്കാത്ത ജിന്ന്

വന്ന് വോട്ട് ചെയ്യെടാ

വന്ന് വോട്ട് ചെയ്യെടാ

വോട്ട് ചെയ്യാതെ മുങ്ങി നടക്കുന്ന ആളുകളെ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാന്‍ കൊണ്ടുപോകുന്നു

ജയിപ്പിക്കാന്‍ തയ്യാറാണ്

ജയിപ്പിക്കാന്‍ തയ്യാറാണ്

നേമത്തുകാര്‍ ഒ രാജഗോപാലിനെ ജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാണ് പക്ഷേ...

കള്ളവോട്ടുകള്‍

കള്ളവോട്ടുകള്‍

നേരത്തെ കാലത്തേ വന്ന് വോട്ട് ചെയ്തില്ലേ അത് ആമ്പിള്ളേര് ചെയ്യും ചിലപ്പോ

ബിജെപി ഇങ്ങനെയോ

ബിജെപി ഇങ്ങനെയോ

പ്രചാരണ സമയത്ത് ബി ജെ പി ഇങ്ങനെയായിരുന്നു, ഫലം വരുമ്പോള്‍ ഇങ്ങനെ ആകുമോ

ഇച്ചിരി മഷി കൊടുത്തേ

ഇച്ചിരി മഷി കൊടുത്തേ

വോട്ട് ചെയ്യണം എന്ന് കരയുന്ന പിള്ളേര്‍ക്ക് ദാ ഇച്ചിരി മഷി വിരലില്‍ പുരട്ടിക്കൊടുത്തേ

കേരളത്തിന്റെ ഭാവി

കേരളത്തിന്റെ ഭാവി

പാര്‍ട്ടി നോക്കാതെ നിങ്ങള്‍ വോട്ട് ചെയ്താല്‍ ചിലപ്പോള്‍ കേരളത്തിന്റെ ഭാവി തന്നെ മാറും - ഇതൊരു നല്ല സന്ദേശം

English summary
Kerala Assembly Election 2016: Social media trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X