കെ സുധാകരൻ തോറ്റ; ഉദുമയില്‍ എല്‍ഡിഎഫിന്റെ കെ കുഞ്ഞിരാമന്‍ ജയിച്ചു
കാസര്‍കോട്: സിറ്റിംഗ് എംഎല്‍എയായ(എല്‍ഡിഎഫ്) കെ കുഞ്ഞിരാമന് ജയം. യുഡിഎഫിൻറെ കെ സുധാകരനെയാണ് ആവേശകരമായ പോരാട്ടത്തിൽ കുഞ്ഞിരാമൻ തോൽപിച്ചത്. അഡ്വ കെ ശ്രീകാന്താണ് ഇവിടെ മത്സരിച്ചത്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമായ ഉദുമയില്‍ 1987ല്‍ കെ പി കുഞ്ഞിക്കണ്ണന്‍ ജയിച്ചതാണ് കോണ്‍ഗ്രസിന്റെ ഒടുവിലത്തെ നേട്ടം. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫ് വിജയം ആവര്‍ത്തിക്കുകയായിരുന്നു.

യുഡിഎഫിന്റെ അഡ്വക്കറ്റ് സി കെ ശ്രീധരനെതിരെ 11,390 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 61,646 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞിരാമന്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത്. സികെ ശ്രീധരന്‍ 50266 വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ സുനിതാ പ്രശാന്ത് 13,073 വോട്ടുകളുമാണ് നേടിയത്. കെ എസ് യുവിലൂടെ രഷ്ട്രീയത്തിലെത്തിയ സുധാകരന്‍ പിന്നീട് സംഘടനാ കോണ്‍ഗ്രസ്സിലും തുടര്‍ന്ന് ജനതാപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചാണ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 835 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 56,291 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ദിഖ് വിജയിച്ചത്. എല്‍ഡിഎഫിന്റെ പി കരുണാകരന് രണ്ടാസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.












Click it and Unblock the Notifications