Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കലയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

തിരുവനന്തപരം: വര്‍ക്കല മണ്ഡലത്തില്‍ സിപിഎമ്മിന് അട്ടിമറി വിജയം. സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ വി ജോയ് സിറ്റിങ് എംഎല്‍എ വര്‍ക്കല കഹാറിനെ 2,386 വോട്ടുകള്‍ക്കാണ് അട്ടിമറിച്ചത്.

Adv V Jaoy

കഴിഞ്ഞ തവണ വര്‍ക്കല കഹാര്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമായിരുന്നു ഇത്. വന്‍ തിരിച്ചുവരവാണ് എല്‍ഡിഎഫ് ഇവിടെ നടത്തിയിട്ടുള്ളത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+