കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടറുടെ ഒപ്പിന് പുറമേ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടറുടെ ഒപ്പിന് പുറമേ വിരലടയാളവും രേഖപ്പെടുത്തും.എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിൽ ഉള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ ൺടുക്കും. കൂടാതെ ഒപ്പിന് പുറമെ രജിസ്റ്ററിൽ വരിലടയാളവും രേഖപ്പെടുത്തും. വിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ ബൂത്തുവിട്ട് പോകാൻ അനുവദിക്കു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

pathanmathittaas

അതേസമയം സംസ്ഥാനത്തെ ഇരട്ടവോട്ട് ചെയ്യുന്നവരെ കണ്ടെത്താൻ യുഡിഎഫും നടപടി തുടങ്ങി. ഏജൻറുമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വോട്ടർമാരുടെ തിരിച്ചറിയൽ കാർഡിനൊപ്പം മുഖവും നോക്കണമെന്നും ഏജന്റ്മാരോട് ആനശ്യപ്പെട്ടിട്ടുണ്ട്. സംശയമുണ്ടെങ്കില് ചാലഞ്ച് ചെയ്യാം. ചാലഞ്ച് ചെയ്യുന്നത് തടസപ്പെടുത്തുകയാണെങ്കിൽ നിയമ നടപടികളുമായി മുൻപോട്ട് പോകാം. സംസ്ഥാനത്ത് 20 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതേസമയം തിരഞ്ഞെടുപ്പു കമ്മിഷൻ എഎസ്ഡി (ആബ്സന്റ്, ഷിഫ്റ്റ്, ‍ഡെഡ്) പട്ടികയിൽ 38,556 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

140 മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 131 മണ്ഡലങ്ങളിൽ രാവിലെ ഏഴ് വരേയും ഒൻപത് നിയമസഭ മണ്ഡലങ്ങളിൽ വൈകീട്ട് ആറ് വരേയുമാണ് വോട്ടടെുപ്പ്. 957 സ്ഥാനാർത്ഥികളാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 40771 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.

കേരളം ആര്‍ക്കൊപ്പം; ജനങ്ങള്‍ വിധിയെഴുതുന്നു, മോക് പോളില്‍ ഇവിഎം തകരാര്‍ കണ്ടെത്തികേരളം ആര്‍ക്കൊപ്പം; ജനങ്ങള്‍ വിധിയെഴുതുന്നു, മോക് പോളില്‍ ഇവിഎം തകരാര്‍ കണ്ടെത്തി

രാഹുൽ വിസ്മയമായി മാറുന്നത് ഇതുകൊണ്ടെല്ലാം, കോഴിക്കോട്ടെ ഓട്ടോയാത്രയെ കുറിച്ച് കെസി വേണുഗോപാൽരാഹുൽ വിസ്മയമായി മാറുന്നത് ഇതുകൊണ്ടെല്ലാം, കോഴിക്കോട്ടെ ഓട്ടോയാത്രയെ കുറിച്ച് കെസി വേണുഗോപാൽ

തൃത്താലയിൽ ബൽറാം, നേമത്ത് മുരളീധരൻ, മറ്റ് ഭൂരിപക്ഷം മണ്ഡലങ്ങളിലും കേരള ദലിത് പാന്തേഴ്സ് ഇടതിനൊപ്പംതൃത്താലയിൽ ബൽറാം, നേമത്ത് മുരളീധരൻ, മറ്റ് ഭൂരിപക്ഷം മണ്ഡലങ്ങളിലും കേരള ദലിത് പാന്തേഴ്സ് ഇടതിനൊപ്പം

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
kerala assembly election 2021; Election commision takes strict actions against bogus votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X