കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; ന്യൂനപക്ഷത്തോട് ബിജെപിക്ക് ബഹുമാനമെന്നും കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണ ഉണ്ടെന്ന് ബിജെപി നേതാവും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ. ഇരുകൂട്ടരും വർഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരച്ചറിയും. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്നും കുമ്മനം പറഞ്ഞു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

നേമം മണ്ഡലത്തിലും ബിജെപിക്കെതിരെ ധാരണയുണ്ട്. നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിച്ചത്. ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് അങ്ങേ അറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം പറഞ്ഞു.

kummanam-rajasekha

അതേസമയം കേരളം മൂന്നാം ബദലിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടും.എൻഡിഎയെ സംബന്ധിച്ച് നിർണായകമായ തിരഞ്ഞെടുപ്പാണിത്. കേരളത്തിൽ മുന്നമി കാലുറപ്പിക്കും. രണ്ട് മുന്നണികളും ബിജെപിയെ വിമർശിക്കുന്നതിന് കാരണം അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്. കേരളത്തിൽ ബിജെപി ശക്തമാകുകയാണ്. കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാനാകില്ല. 35 സീറ്റുകൾ ലഭിച്ചാൽ ഭരിക്കുമെന്നും സുരേന്ദ്രൻ ആവർത്തിച്ചു.

'നേതാക്കളെയും അണികളെയും ബിജെപിയ്ക്കു സംഭാവന ചെയ്യുന്നവർ എങ്ങനെ ബിജെപിയെ ചെറുക്കും?''നേതാക്കളെയും അണികളെയും ബിജെപിയ്ക്കു സംഭാവന ചെയ്യുന്നവർ എങ്ങനെ ബിജെപിയെ ചെറുക്കും?'

പിണറായി വിജയൻ സർക്കാരിനെതിരെ അയ്യപ്പ കോപമുണ്ടാകും: വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്ന് രമേശ് ചെന്നിത്തലപിണറായി വിജയൻ സർക്കാരിനെതിരെ അയ്യപ്പ കോപമുണ്ടാകും: വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

നിയമസഭ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ഉറപ്പ്: പിണറായി വിജയന്‍നിയമസഭ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ഉറപ്പ്: പിണറായി വിജയന്‍

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
Kerala Election 2021 : LDFന്റെ അഴിമതി ഭരണം അവസാനിക്കുന്നു | Oneindia Malayalam

English summary
kerala assembly election 2021; LDF-UDF agreement in kerala Kummanam rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X