കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ജയിപ്പിക്കണം; പ്രചരണം ഏറ്റെടുത്ത് ആർഎസ്എസ്.. മുഴുവൻ സമയ പ്രവർത്തകരെ കളത്തിലിറക്കും

Google Oneindia Malayalam News

തിരുവനന്തപുരം; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി. എന്തുവിലകൊടുത്തും പാർട്ടിയെ ജയിപ്പിക്കാനുറച്ച് തിര‍ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർഎസ്എസും രംഗത്തിറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പുറമേയാണ് നേതാക്കളായ സംയോജൻമാരും സഹസംയോജകൻമാരും പ്രചരണത്തിന് ഇറങ്ങുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ജില്ലകളില്‍ സംസ്ഥാന വിഭാഗം നേതാക്കളും നിയോജകമണ്ഡലങ്ങളില്‍ ജില്ലാ നേതാക്കളുമാണ് സംയോജകര്‍.

rss bjp

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

രണ്ടു ഘട്ടങ്ങളിലായി പ്രചരണം നടത്തുക. ആദ്യ ഘട്ടത്തിൽ പരാമവധി വോട്ടർമാരെ ചേർക്കുകയും പഴയകാല സംഘപരിവാർ പ്രവർത്തകരെ ചേർത്ത് കൊണ്ടുള്ള യോഗം നടത്തുകയും ചെയ്യു രണ്ടാം ഘട്ടത്തിൽ പഞ്ചായത്ത്,ഏരിയ,ബൂത്ത് തലങ്ങളിൽ ആർഎസ്എസ് പ്രവർത്തകരായിരിക്കും ചുമതലക്കാർ. ഇവർ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടും. എന്നാൽ ഇതിന് നിയന്ത്രണമുണ്ട്. വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങള്‍ നടത്തുകയോ പാടില്ലെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

തെരഞ്ഞെടുപ് പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഇറക്കും.തദ്ദേശ തിരഞ്ഞെടുപ്പിൽ സാധ്യത ഉണ്ടായിരുന്നിടത്ത് പോലും വിജയിക്കാൻ കഴിയാത്തത്ത് സംഘപരിവാർ അനുകൂല വോട്ടർമാർ മാറി നിന്നതിനാലാണെന്ന വിലയിരുത്തൽ ഉണ്ട്. അതുകൊണ്ട് തന്നെ പ്രവർത്തകരുടേത് ഉൾപ്പെടെ പരാമവധി വോട്ടുകൾ പെട്ടിയിലാക്കുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറക്കി പ്രവർത്തകർ പ്രചരണം നയിക്കും.

'എഴുത്തച്ഛൻ പ്രതിമയെ എതിർക്കുന്നവർ മതേതരം പറയരുത്;വർഗ്ഗീയശക്തികൾ രാഷ്ട്രീയകക്ഷികളെ നിയന്ത്രിക്കുന്നു'എഴുത്തച്ഛൻ പ്രതിമയെ എതിർക്കുന്നവർ മതേതരം പറയരുത്;വർഗ്ഗീയശക്തികൾ രാഷ്ട്രീയകക്ഷികളെ നിയന്ത്രിക്കുന്നു

യോഗി ആദിത്യനാഥിന്റെ ഉപദേശം, തലകുത്തി മറിഞ്ഞാലും കേരളത്തിൽ ചിലവാകില്ല, തുറന്നടിച്ച് എംപിയോഗി ആദിത്യനാഥിന്റെ ഉപദേശം, തലകുത്തി മറിഞ്ഞാലും കേരളത്തിൽ ചിലവാകില്ല, തുറന്നടിച്ച് എംപി

വികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെവികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെ

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
kerala assembly election 2021; RSS will campaign for bjp in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X