കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്'

Google Oneindia Malayalam News

തിരുവനന്തപുരം; ഇക്കഴിഞ്ഞ ദിവസമാണ് മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. അതിനിടെ ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് വ്യക്തമാക്കുകയാണ് ജേക്കബ് തോമസ്.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

'എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയതെന്ന് ജേകബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

page2-161284136

ഞാൻ എന്തു കൊണ്ട് BJP ആയി ??

സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു.

എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എൻ്റെ ജനങ്ങൾക്കായി 'എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത് .

(ചിത്രം കടപ്പാട് ജേക്കബ് തോമസ് ഫേസ്ബുക്ക്)

ചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ലചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ല

 പാലാ സീറ്റ് എല്‍ഡിഎഫില്‍ കിട്ടില്ല, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്, പ്രഖ്യാപനം വെള്ളിയാഴ്ച്ച!! പാലാ സീറ്റ് എല്‍ഡിഎഫില്‍ കിട്ടില്ല, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്, പ്രഖ്യാപനം വെള്ളിയാഴ്ച്ച!!

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

നേമത്ത് പിന്നോട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ശിവന്‍കുട്ടി, ബിജെപിക്കെതിരെ പ്രചാരണം ഇങ്ങനെനേമത്ത് പിന്നോട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ശിവന്‍കുട്ടി, ബിജെപിക്കെതിരെ പ്രചാരണം ഇങ്ങനെ

English summary
kerala assembly election 2021; this is why i joined bjp says jacob thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X