19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
ഒടുവിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. സ്വയമേ ഒഴിഞ്ഞ് നിന്ന് കെ ബാബുവും ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലും ഒഴിച്ച് സിറ്റിങ്ങ് എംഎൽഎമാരെയെല്ലാം ഇത്തവണയും കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. എം.പിമാരെ മത്സരിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കൈക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കെ സുധാകരൻ ഉൾപ്പെടെയുള്ളവർ ആദ്യ പട്ടികയിൽ ഇല്ല.

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും അറിയാം
നെന്മറ - ടി. തങ്കപ്പൻ, ആലത്തൂർ - കെ.എൻ. ഫെബിൻ, മണ്ണാർക്കാട് - ടി.എൻ. പ്രതാപൻ, ഒല്ലൂർ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്, തൃശ്ശൂർ - രാജൻ ജെ പല്ലൻ, നാട്ടിക (എസ്.സി) - അഡ്വ. സുനിൽ ലാലൂർ, കൈപ്പമംഗലം - ടി.എം. നസർ, പുതുക്കാട് - കെ.എം. ബാബു രാജ്, ചാലക്കുടി - സനീഷ് കുമാർ ജോസഫ്, കൊടുങ്ങല്ലൂർ - ഒ.ജെ. ജനീഷ്, അങ്കമാലി - റോജി എം. ജോൺ, ആലുവ - അൻവർ സദത്ത്, പറവൂർ - വി.ഡി. സതീശൻ, എറണാകുളം - ടി.ജെ. വിനോദ്, തൃക്കാക്കര - ശ്രീമതി ഉമ തോമസ്, കുന്നത്തുനാട് (എസ്.സി) - വി.പി. സജീന്ദ്രൻ, മൂവാറ്റുപുഴ - ഡോ. മാത്യു കുഴൽനാടൻ, വൈക്കം (എസ്.സി) - കെ. ബിനിമോൻ, കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളി - ചാണ്ടി ഉമ്മൻ, ആറൂർ - ശ്രീമതി ഷാനിമോൾ ഉസ്മാൻ, ചേർത്തല - കെ.ആർ. രാജേന്ദ്ര പ്രസാദ്, ഹരിപ്പാട് - രമേഷ് ചെന്നിത്തല, മാവേലിക്കര (എസ്.സി) - എം.എസ്. അഡ്വ. മുത്തുരാജ്, കരുനാഗപ്പള്ളി - സി.ആർ. മഹേഷ്, കൊട്ടാരക്കര - അഡ്വ. പി. ഐഷാ പോറ്റി, പത്തനാപുരം - ജ്യോതികുമാർ ചാമക്കാല, കുണ്ടറ - പി.സി. വിഷ്ണുനാഥ്, കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ, ചത്തന്നൂർ - സൂരജ് രവി, ചിറയിൻകീഴ് (എസ്.സി) - രമ്യ ഹരിദാസ്, വട്ടിയൂർക്കാവ് - കെ. മുരളീധരൻ, കോവളം - എം. വിൻസന്റ്, ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്, ധർമ്മടം - അബ്ദുൽ റഷീദ്, തലശ്ശേരി - കെ.പി. സാജു, പേരാവൂർ - അഡ്വ. സണ്ണി ജോസഫ്, മാനന്തവാടി (എസ്.ടി) - ശ്രീമതി ഉഷ വിജയൻ, സുൽത്താൻബത്തേരി (എസ്.ടി) - ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ - അഡ്വ. ടി. സിദ്ദിഖ്, നാദാപുരം - കെ.എം. അഭിജിത്, ക്വിലാണ്ടി - അഡ്വ. കെ. പ്രവീൺ കുമാർ, ബാലുശ്ശേരി (എസ്.സി) - വി.ടി. സൂരാജ്, ഏലത്തൂർ - ശ്രീമതി വിദ്യ ബാലകൃഷ്ണൻ, കോഴിക്കോട് നോർത്ത് - അഡ്വ. കെ. ജയന്ത്, നിലമ്പൂർ - ആര്യദൻ ഷൗക്കത്ത്, വണ്ടൂർ (എസ്.സി) - എ.പി. അനിൽ കുമാർ, തവനൂർ - വി.എസ്. ജോയ്, പൊന്നാനി - നൗഷാദ് അലി, തൃത്താല - വി.ടി. ബാലരാം, കൊണ്ടോട്ടി (എസ്.സി) - ശ്രീമതി കെ.എ. തുളസി, മലമ്പുഴ - എ. സുരേഷ്, പാലക്കാട് - രമേഷ് പിഷാരടി, തരൂർ (എസ്.സി) - കെ.സി. സുബ്രഹ്മണ്യൻ, ചിറ്റൂർ - അഡ്വ. സുമേഷ് അച്യുതൻ
-
സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’ -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications