കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ് ഏപ്രിൽ 9 ന് , വോട്ടെണ്ണൽ മെയ് 4 ന്
കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ് നടക്കും. മെയ് 4 നാണ് വോട്ടെണ്ണൽ. 140 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്താകെ 2.70 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ തന്നെ 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. രാഷ്ട്രീയ പാർട്ടിക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുളള നടപടികൾ കൈക്കൊള്ളുമെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.

കേരളത്തിനൊപ്പമാണ് പുതുച്ചേരിയിലും അസമിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. മെയ് 4 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 29 നാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Election Commission of India announces dates for Assembly elections in 5 states/UTs.
— ANI (@ANI) March 15, 2026
1. Assam- Date of Polling- 9th April; Date of Counting 4th May
2. Tamil Nadu- Date of Polling- 23rd April; Date of Counting- 4th May
3. West Bengal- Date of Polling- 23rd April (1st phase),… pic.twitter.com/wiM3u6FhIc












Click it and Unblock the Notifications