ബാലുശേരിയില്‍ ധര്‍മ്മജന്‍; കോഴിക്കോട് നോര്‍ത്തില്‍ കെഎം അഭിജിത്ത്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ദില്ലി: കേരള നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. സംശുദ്ധ ഭരണം ഉറപ്പുവരുത്തുന്നതാണ് കോണ്‍ഗ്രസിന്റെ പട്ടികയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ച വയ്ക്കുന്നതെന്നും സമഗ്രമായ ചര്‍ച്ചയിലൂടെയാണ് കോണ്‍ഗ്രസ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ.

കാസര്‍കോട്
ഉദുമ --- ബാലകൃഷ്ണന്‍ പെരിയ
കാഞ്ഞങ്ങാട് --- പി.വി.സുരേഷ്
കണ്ണൂര്‍
പേരാവൂര്‍ --- സണ്ണി ജോസഫ്
തലശ്ശേരി --- എം.പി.അരവിന്ദാക്ഷന്‍
പേരാവൂര്‍ --- സണ്ണി ജോസഫ്
പയ്യന്നൂര്‍ ---- എം.പ്രദീപ് കുമാര്‍
കല്യാശേരി --- ബ്രജേഷ് കുമാര്‍
തളിപ്പറമ്പ് --- അബ്ദുല്‍ റഷീദ് പി.വി
ഇരിക്കൂര്‍ --- സജീവ് ജോസഫ്
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത് --- കെ.എം.അഭിജിത്ത്
ബാലുശ്ശേരി --- ധര്‍മജന്‍ ബോള്‍ഗാട്ടി
നാദാപുരം --- കെ.പ്രവീണ്‍കുമാര്‍
ബേപ്പൂര്‍ --- പി.എം.നിയാസ്
കൊയിലാണ്ടി --- എന്‍.സുബ്രഹ്മണ്യന്‍
വയനാട്
സുല്‍ത്താന്‍ ബത്തേരി --- ഐ.സി.ബാലകൃഷ്ണന്‍
മാനന്തവാടി --- പി.കെ. ജയലക്ഷ്മി
മലപ്പുറം
വണ്ടൂര്‍--- എ.പി.അനില്‍കുമാര്‍
പൊന്നാനി --- എ.എം.രോഹിത്
പാലക്കാട്
തൃത്താല --- വി.ടി.ബല്‍റാം
ഷൊര്‍ണൂര്‍ --- ടി.എച്ച്.ഫിറോസ് ബാബു
ഒറ്റപ്പാലം --- സരിന്‍
പാലക്കാട് --- ഷാഫി പറമ്പില്‍
തരൂര്‍ --- കെ.എ.ഷീബ
ആലത്തൂര്‍ ---- പാളയം പ്രദീപ്
ചിറ്റൂര്‍ ---- സുമേഷ് അച്യുതന്‍
മലമ്പുഴ ---- എസ്.കെ.അനന്തകൃഷ്ണന്‍
തൃശൂര്‍
തൃശൂര്‍: --- പത്മജ വേണുഗോപാല്‍
വടക്കാഞ്ചേരി: --- അനില്‍ അക്കര
ഒല്ലൂര്‍: --- ജോസ് വള്ളൂര്‍
കുന്നംകുളം: --- കെ.ജയശങ്കര്‍
ചേലക്കര: --- സി.സി.ശ്രീകുമാര്‍
പുതുക്കാട്: --- സുനില്‍ അന്തിക്കാട്
കയ്പമംഗലം: --- ശോഭ സുബിന്‍
ചാലക്കുടി: --- ടി.ജെ.സനീഷ്
നാട്ടിക: --- എന്‍.കെ.സുധീര്‍
മണലൂര്‍: --- വിജയ ഹരി
കയ്പമംഗലം --- ശോഭ സുബിന്‍
കൊടുങ്ങല്ലൂര്‍: - എം.പി.ജാക്‌സണ്‍
എറണാകുളം
കുന്നത്തുനാട് --- വി.പി.സജീന്ദ്രന്‍
പറവൂര്‍ ---- വി.ഡി.സതീശന്‍
തൃക്കാക്കര --- പി.ടി.തോമസ്
ആലുവ --- അന്‍വര്‍ സാദത്ത്
പെരുമ്പാവൂര്‍ ---- എല്‍ദോസ് കുന്നപ്പിള്ളി
എറണാകുളം ---- ടി.ജെ.വിനോദ്
അങ്കമാലി ---- റോജി എം.ജോണ്‍
തൃപ്പൂണിത്തുറ ---- കെ.ബാബു
വൈപ്പിന്‍ --- ദീപക് ജോയ്
കൊച്ചി --- ടോണി ചമ്മണി
മൂവാറ്റുപുഴ ---- മാത്യു കുഴല്‍നാടന്‍
പത്തനംതിട്ട
റാന്നി: റിങ്കു ചെറിയാന്‍
കോന്നി: റോബിന്‍ പീറ്റര്‍
ആറന്മുള: കെ.ശിവദാസന്‍ നായര്‍
കോട്ടയം
പുതുപ്പള്ളി --- ഉമ്മന്‍ ചാണ്ടി
കോട്ടയം --- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
വൈക്കം ---പി.ആര്‍.സോന
പൂഞ്ഞാര്‍ ---ടോമി കല്ലാനി
കാഞ്ഞിരപ്പള്ളി --- ജോസഫ് വാഴയ്ക്കന്‍
ഇടുക്കി
ദേവികുളം --- ഡി.കുമാര്‍
പീരുമേട് --- സിറിയക് തോമസ്
ഉടുമ്പന്‍ചോല --- ഇ.എം.അഗസ്തി
കൊല്ലം
കരുനാഗപ്പള്ളി --- സി.ആര്‍.മഹേഷ്
കൊട്ടാരക്കര: --- ആര്‍.രശ്മി
ചടയമംഗലം: --- എം.എം.നസീര്‍
പത്തനാപുരം: --- ജ്യോതികുമാര്‍ ചാമക്കാല
ചാത്തന്നൂര്‍: --- എന്‍.പീതാംബരക്കുറുപ്പ്
ആലപ്പുഴ
അരൂര്‍ ----- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല ---- എസ്.ശരത്
ആലപ്പുഴ ---- ഡോ.കെ.എസ്.മനോജ്
അമ്പലപ്പുഴ ----- എം.ലിജു
ഹരിപ്പാട് ---- രമേശ് ചെന്നിത്തല
കായംകുളം ---- അരിത ബാബു
മാവേലിക്കര ---- കെ.കെ.ഷാജു
ചെങ്ങന്നൂര്‍ ---- എം.മുരളി
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം
നേമം ------ കെ.മുരളീധരന്‍
വര്‍ക്കല ---- ബി.ആര്‍.എം. ഷഫീര്‍
ചിറയിന്‍കീഴ് ---- ബി.എസ്.അനൂപ്
നെടുമങ്ങാട് ---- പി.എസ്.പ്രശാന്ത്
വാമനപുരം ---- ആനാട് ജയന്‍
കഴക്കൂട്ടം --- എസ്.എസ്. ലാല്‍
വട്ടിയൂര്‍ക്കാവ് --- കെ.പി.അനില്‍കുമാര്‍
തിരുവനന്തപുരം ---- വി.എസ്.ശിവകുമാര്‍
അരുവിക്കര ---- കെ.എസ്.ശബരീനാഥന്‍
പാറശാല --- അന്‍സജിത റസല്‍
കാട്ടാക്കട ---- മലയിന്‍കീഴ് വേണുഗോപാല്‍
കോവളം ---- എം.വിന്‍സന്റ്
നെയ്യാറ്റിന്‍കര ---- ആര്‍.സെല്‍വരാജ്
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications