കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്റെ തീരുമാനം വൈകരുത്, നേമത്ത് ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥി വരും: കെ മുരളീധരന്‍

Google Oneindia Malayalam News

ദില്ലി: പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന എന്‍സിപി നേതാവ് മാണി സി കാപ്പനെ യുഡിഎഫ് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. പാലാ സീറ്റ് മാണി സി കാപ്പന് നല്‍കുന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും വരുന്നുണ്ടെങ്കില്‍ തീരുമാനം വൈകരുതെന്നും കെ മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

k muraleedharan

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

പാലാ സീറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തിന് പിന്നാലെ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കെ മുരളീധരന്‍ നിലപാട് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന പ്രചരണം തള്ളിയ മുരളീധരന്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.

നേമത്തെ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്. കേന്ദ്രസര്‍ക്കാരുമായി പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയാണ് സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കേസ് എന്നിവ മരവിപ്പിക്കാന്‍ കാരണമായതെന്നും കെ മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു.

ആരാണ് ഈ പാർവ്വതി? അമ്മ ഇരിപ്പിട വിവാദത്തിൽ പാർവ്വതിക്കെതിരെ രചന നാരായണൻ കുട്ടി വീണ്ടുംആരാണ് ഈ പാർവ്വതി? അമ്മ ഇരിപ്പിട വിവാദത്തിൽ പാർവ്വതിക്കെതിരെ രചന നാരായണൻ കുട്ടി വീണ്ടും

പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

ലക്ഷ്യം കോൺഗ്രസിന്റെ വിജയം മാത്രം, ദളിത് കോൺഗ്രസിന് ധർമ്മജന്റെ മറുപടി, ബാലുശ്ശേരിയിൽ സജീവംലക്ഷ്യം കോൺഗ്രസിന്റെ വിജയം മാത്രം, ദളിത് കോൺഗ്രസിന് ധർമ്മജന്റെ മറുപടി, ബാലുശ്ശേരിയിൽ സജീവം

തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ തിരിച്ചടി; സ്ഥാനാര്‍ത്ഥിയും കുടുംബവും അടക്കം 30ഓളം പേര്‍ സിപിഎമ്മില്‍തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ തിരിച്ചടി; സ്ഥാനാര്‍ത്ഥിയും കുടുംബവും അടക്കം 30ഓളം പേര്‍ സിപിഎമ്മില്‍

English summary
Kerala Assembly Election: Mani C Kappan's decision should not be delayed Says, K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X