കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; യുഡിഎഫ് തോല്‍വിയില്‍ പ്രതികരിച്ച് റിജില്‍ മാക്കുറ്റി

Google Oneindia Malayalam News

കണ്ണൂര്‍: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഏറ്റത്. 99 സീറ്റും നേടി ഇടതുപക്ഷം തുടര്‍ഭരണം ഉറപ്പാക്കിയപ്പോള്‍ 41 സീറ്റില്‍ കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വന്നു. സംസ്ഥാനത്ത് ചരിത്രം കുറിച്ചാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. എന്നാല്‍ ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് റിജിലിന്റെ പ്രതികരണം.

kerala

കീഴൂട്ട് രാമന്‍ പിള്ള മകന്‍ ബാലകൃഷ്ണ പിള്ള... കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍; ശിക്ഷിക്കപ്പെട്ട ആദ്യ മന്ത്രികീഴൂട്ട് രാമന്‍ പിള്ള മകന്‍ ബാലകൃഷ്ണ പിള്ള... കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍; ശിക്ഷിക്കപ്പെട്ട ആദ്യ മന്ത്രി

മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തു കൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിറ്റുണ്ടെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന്, എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

നല്ലൊരു പണിയാണ് ലാലേട്ടന്‍ കൊടുത്തത്, ആ റംസാന്‍ ആകെ വിളറി വെളുത്തു; വൈറലായി അശ്വതിയുടെ റിവ്യൂനല്ലൊരു പണിയാണ് ലാലേട്ടന്‍ കൊടുത്തത്, ആ റംസാന്‍ ആകെ വിളറി വെളുത്തു; വൈറലായി അശ്വതിയുടെ റിവ്യൂ

മതന്യൂനപക്ഷ വിഭാഗങ്ങള്‍എന്തു കൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു ? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിറ്റുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല. ബിജെപിക്കും സിപിഎമ്മിനും എതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിറ്റുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍എസ്എസ് പ്രഖ്യാപിച്ച പരസ്യ പിന്‍തുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ് എത്തിയത്.

മന്ത്രിസ്ഥാനം തെറിപ്പിച്ച പഞ്ചാബ് മോഡൽ പ്രസംഗം, അഴിമതി കേസിൽ ജയിലിൽ.. വിവാദങ്ങളുടെ നായകൻമന്ത്രിസ്ഥാനം തെറിപ്പിച്ച പഞ്ചാബ് മോഡൽ പ്രസംഗം, അഴിമതി കേസിൽ ജയിലിൽ.. വിവാദങ്ങളുടെ നായകൻ

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

Recommended Video

cmsvideo
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

ഒരിക്കല്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നവനെ വീണ്ടും ശിക്ഷിക്കാന്‍ കഴിയില്ല. ശബരിമലയില്‍ പറ്റിയത് അതാണ്. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് എന്‍എസ്എസി ല്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം.

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Kerala Assembly Election Result 2021: Rijil Chandran Makkutty reacts to the UDF's heavy setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X