അടൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയം
പത്തനംതിട്ട: അടൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് വിജയം ആവര്‍ത്തിച്ചു .സി പി ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ കെ കെ ഷാജുവിനെ 25324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഷാജുവിനു 50574 വോട്ടുകളാണ് ലഭിച്ചത്. ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ. പി സുധീറിന് 25940 വോട്ടുകള്‍ ലഭിച്ചു.

2011 ലെ തിരഞ്ഞെടുപ്പില്‍ ചിറ്റയം ഗോപകുമാര്‍ 607 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി സുധീറിന് 25,940 വോട്ടുകളാണ് ലഭിച്ചത് .യു ഡിഎഫിലെ പന്തളം സുധാകരനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.


Click it and Unblock the Notifications