Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവേലിക്കര വീണ്ടും എല്‍ ഡിഎഫിനൊപ്പം

ആലപ്പുഴ:മാവേലിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആര്‍ രാജേഷിന് 31542 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉജ്ജ്വല വിജയം. എതിര്‍സ്ഥാനാര്‍ത്ഥി യു ഡിഎഫിലെ ബൈജുകലാശാലയായിരുന്നു .2011ലെ തിരഞ്ഞെടുപ്പില്‍ ആര്‍ രാജേഷ് 5149 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.എതിര്‍ സ്ഥാനാര്‍ത്ഥി ബി ജെ പി യിലെ എസ് ഗിരിജയ്ക്ക് 4984 വോട്ടുകള്‍ ലഭിച്ചു.

rrajesh-19-146
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+