ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതെന്തിന്?
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രതിഷേധം അരങ്ങേറിയിട്ടുണ്ടാവുക. ദേശീയ മാധ്യമങ്ങള്‍ വരെ ഇത് ആഘോഷിച്ചു.
എന്നാല്‍ ഒരു വനിത എംഎല്‍എയും പുരുഷ എംഎല്‍എയും തമ്മിലുള്ള കയ്യാങ്കളിക്കും നിയമസഭ സാക്ഷിയായി. ജമാല പ്രകാശവും കെ ശിവദാസന്‍ നായരും തമ്മിലായിരുന്നു പ്രശ്നം.
പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ജമീല പ്രകാശം മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുകൊണ്ടു പോവുകയായിരുന്നു എന്നാണ് ശിവദാസന്‍ നായരുടെ ആക്ഷേപം. അപ്പോള്‍ പിന്നെ അവരെ തടയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളുവത്രെ.

പ്രതിഷേധിക്കുന്ന ഒരാളെ തടഞ്ഞാല്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടാവും. ഒരു വനിത എംഎല്‍എക്ക് പുരുഷ എംഎല്‍എയോട് കാണിക്കാവുന്ന എതിര്‍പ്പിന് ഒരു പരിധിയില്ലേ. ഈ സന്ദര്‍ഭത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി ജമീല പ്രകാശം കടിച്ചതാണെന്നാണ് വാര്‍ത്ത.
ശിവദാസന്‍ നായരുടെ വലത്തെ തോളിലാണ് ജമീല പ്രകാശം കടിച്ചത്. സംഭവം അങ്ങോട്ടും ഇങ്ങോട്ടും അതിക്രമം കാണിച്ചതോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശിവദാസന്‍ നായര്‍ കടിയേറ്റ പാടും കാണിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വന്നു. മാത്രമല്ല, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
ജമീല പ്രകാശത്തെ ശിവദാസന്‍ നായര്‍ കാലിന്റെ മുട്ടുകൊണ്ട് ഇടിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഉന്നയിച്ച ആക്ഷേപം. ഇക്കാര്യം ശിവദാസന്‍ നായര്‍ നിഷേധിച്ചു.
ഇഎസ് ബിജിമോളും ജമീല പ്രകാശവും ഒരുമിച്ചാണ് മുഖ്യമന്ത്രിക്ക് നേര്‍ക്ക് നീങ്ങിയത്. എന്നാല്‍ ശിവദാസന്‍ നായര്‍ തടഞ്ഞത് ജമീലയെ മാത്രം.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications