പരീക്ഷ മുടക്കി എസ്എഫ്ഐ പ്രതിഷേധം; മാധ്യമ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല
എസ് എഫ് എെയുടെ പരീക്ഷ ബഹിഷ്കരണം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു.
തിരുവനന്തപുരം: പരീക്ഷ മുടക്കി എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്നാരോപിച്ചാണ് എസ്എഫ് ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 9 സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജുകളുള്‍പ്പടെ 16 കോളേജുകളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പോലീസ് സംരക്ഷണത്തോടെയാണ് പരീക്ഷ നടത്തുന്നത്.
വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമാണ് പ്രതിഷേധമെന്ന് എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കുന്നത് എസ്എഫ് ഐ അല്ല. മറ്റ് സംഘടനകള്‍ പ്രതിഷേധിക്കുമ്പോള്‍ മാറി നില്ക്കാന് തങ്ങള്‍ക്ക് കഴിയില്ല. പരീക്ഷ ബഹിഷ്കരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

തിരുവനന്തപുരത്താണ് മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത്. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും?












Click it and Unblock the Notifications