കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ

  • By
Google Oneindia Malayalam News

'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹവടകര: നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് ചൂടാണ്. എവിടെയും ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വിവാഹ ക്ഷണകത്തിലടക്കം വോട്ട് ചോദിച്ചുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദാ കല്ല്യാണ ചെക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജയ് വിളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

pjdd-1553569469.jpg -Prop

<strong>'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ</strong>'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ

കാല്‍ നടയായി വധുവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ അപ്രതീക്ഷിതമായാണ് സംഭവം. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വേണ്ടിയാണ് വരന്‍ മുഷ്ടി ചുരുട്ടി ജയ് വിളിച്ചത്. കൈയ്യില്‍ മാലയും വിവാഹ വസ്ത്രവുമിട്ടുള്ള വരന്‍റെ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

<strong>'മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കത്തിച്ച ഇന്ദിര'! മോദി ചിത്രത്തിലെ ഡിലീറ്റഡ് സീന്‍!പരിഹാസ കുറിപ്പ്</strong>'മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കത്തിച്ച ഇന്ദിര'! മോദി ചിത്രത്തിലെ ഡിലീറ്റഡ് സീന്‍!പരിഹാസ കുറിപ്പ്

അതേസമയം വരന്‍റെ ജയ് വിളി കേട്ടതോടെ കൂട്ടുകാരും വിളി ഏറ്റു പിടിച്ചു.ചുരുക്കിപ്പറഞ്ഞാല്‍ നല്ല അസ്സല്‍ പ്രകടനം. എന്നാല്‍ വധു ആകട്ടെ വരന്‍റെ 'അപ്രതീക്ഷിത പ്രകടനത്തില്‍ ഞെട്ടിത്തരിച്ച് പോയി.സാഹചര്യം മനസിലായതോടെ അവര്‍ ഒതുങ്ങി നടക്കുന്നതും വീഡിയോയില്‍ കാണാം.

<strong>പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!" title="പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും" />പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും

<strong>വയനാട്ടില്‍ മത്സരിക്കാന്‍ 'സമ്മതം മൂളി' രാഹുല്‍ ഗാന്ധി? പക്ഷേ</strong>വയനാട്ടില്‍ മത്സരിക്കാന്‍ 'സമ്മതം മൂളി' രാഹുല്‍ ഗാന്ധി? പക്ഷേ

English summary
kerala bride groom video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X