കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഗതാഗത മേഖലയ്ക്ക് 5000 കോടി, റോഡ്, പാലം ഗതാഗത പദ്ധതികള്‍ ഇവയാണ്

  • By ഭദ്ര
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത മേഖലയ്ക്ക് ശാപമോക്ഷം നല്‍കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റ്. റോഡ്, പാലം എന്നിവയ്ക്ക് 5000 കോടി രൂപയാണ് മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിനായി വകയിരുത്തിയിരിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ 1004 കോടി രൂപ പലിശയുടെ പിഴ പലിശയും എഴുതിത്തള്ളിവാട്ടര്‍ അതോറിറ്റിയുടെ 1004 കോടി രൂപ പലിശയുടെ പിഴ പലിശയും എഴുതിത്തള്ളി

നടപ്പുവര്‍ഷത്തില്‍ റോഡിനും പാലങ്ങള്‍ക്കും 500 കോടിയാണ് വിലയിരുത്തിയത്. 68 പാലങ്ങള്‍ക്ക് അനുമതി നല്‍കി. 17 ബൈപ്പാസുകള്‍ക്ക് 385 കോടി അനുവദിച്ചു. 2800 കോടി രൂപയ്ക്ക് 37 റോഡുകള്‍ അനുവദിച്ചിട്ടുണ്ട്.

road

14 റെയില്‍ മേല്‍പ്പാലങ്ങള്‍ക്ക് പണം വകയിരുത്തി. ചെളാരി, ചെട്ടിപ്പട്ടി, ഗുരുവായൂര്‍, അക്കത്തേതറ, മുളയാര്‍, ചിറങ്ങര, കുണ്ടര, വാളക്കുറിശി, പുതുക്കാട് തുടങ്ങിയവയ്ക്ക് മേല്‍പ്പാലങ്ങള്‍ അനുവദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ നെല്‍വയല്‍ നികത്തല്‍ ഭേദഗതി റദ്ദാക്കി; നെല്‍കൃഷി പ്രോത്സാഹനത്തിന് പദ്ധതികള്‍യുഡിഎഫ് സര്‍ക്കാരിന്റെ നെല്‍വയല്‍ നികത്തല്‍ ഭേദഗതി റദ്ദാക്കി; നെല്‍കൃഷി പ്രോത്സാഹനത്തിന് പദ്ധതികള്‍

English summary
Kerala budget 2016 5000 cr for kerala transport authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X