ഐസക്ക് ബജറ്റില്‍ വില കുറയുന്നവ അറിയണ്ടേ... പക്ഷെ സാധാരണകാര്‍ക്ക് രക്ഷയില്ല!!
തിരുവനന്തപുരം: ഐസക്കിന്റെ ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും വില കുറയുന്ന അവശ്യ സാധനങ്ങളുടെ എണ്ണം നോക്കിയിരിക്കുകയായിരുന്നു മലയാളികള്‍.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെങ്കില്‍ മലയാളികള്‍ കുറച്ച് സഹകരിക്കേണ്ടി വരുമെന്ന് പുതിയ ബജറ്റ് പറയുന്നത്. വില കുറയുന്ന സാധാനങ്ങള്‍ സാധാരണകാരെ തുണയ്ക്കുന്നതല്ല എന്ന് ചുരുക്കും.. ഇവയാണ് വില കുറയുന്ന സാധനങ്ങള്‍...

സ്‌ക്രാപ് ബാറ്ററി
സ്‌ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും.

തെര്‍മോകോള്‍ പ്ലേറ്റുകള്‍
തെര്‍മോകോള്‍ പ്ലേറ്റുകള്‍ക്ക് വില കുറയും

സിനിമാ ടിക്കറ്റ്
സിനിമാ ടിക്കറ്റിന് വില കുറയും. തിയ്യേറ്ററില്‍ സിനിമ കാണുന്നവരുടെ എണ്ണം വര്‍ധിക്കും.

ഹോട്ടല്‍ മുറി
ഹോട്ടല്‍ മുറിയുടെ വാടകയുടെ നികുതി കുറയും












Click it and Unblock the Notifications