Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിദ്യ എഫക്ട്' ഐസക് ബജറ്റിലും എല്ലാ വീട്ടിലും ശൗചാലയം; വീടുകള്‍ തോറും വെള്ളവും വെളിച്ചവും

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തില്‍ 'വിദ്യ എഫക്ടും'. എല്ലാ വീടുകളിലും ശൗചാലയം യാഥാര്‍ത്ഥ്യമാക്കുമെന്ന് തോമസ് ഐസക്ക് ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും യാഥാര്‍ത്ഥ്യമാക്കും. അടിസ്ഥാന സൗകര്യത്തിനുള്ള വികസനമായിരിക്കും അഞ്ച് വര്‍ഷവും മുന്‍ഗണന നല്‍കുമെന്ന് തോമസ് ഐസക്ക് ബജറ്റ് അവതരണത്തിന് മുന്നോടിയായി പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തിരുത്തല്‍ ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്.

Thomas Isaac

ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടാണ് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്. രോഗികളുള്ള വീട്ടുകാര്‍ക്ക് സഹായ നിധിയായി 600 രുപ വിതം നല്‍കുമെന്നും തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ചേര്‍ക്കുമെന്നും ബജറ്റില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+