അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബത്തിന് ആശ്വാസം, കുടിശ്ശിക എഴുതിത്തള്ളും
തിരുവനന്തപുരം: വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അമ്പലപ്പുഴയിലെ വ്യാപാരിയുടെ നികുതി കുടിശ്ശിക എളുതിത്തള്ളാന്‍ തീരുമാനിച്ചു.
വാണിജ്യ നികുതി വകുപ്പില്‍ നിന്നും 16 ലക്ഷത്തിന്റെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്പലപ്പുള ചിത്ര സ്റ്റോഴ്‌സ് ഉടമ ആര്‍. ശ്രീകുമാറിന് നോട്ടീസ് വന്നത്. ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു.

നികുതി കുടിശ്ശിക എഴുതിത്തള്ളിയത് ശ്രീകുമാറിന്റെ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. മരണത്തിന് ശേഷം ശ്രീകുമാറിന്റെ കുടുംബത്തിന് സഹായധനം വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications