സംസ്ഥാന ബജറ്റ്; കെഎസ്ആർടിസിക്ക് 1000 കോടി, 11ാം ശമ്പള പരിഷ്ക്കരണം ഈ വര്‍ഷം നടപ്പാക്കും!
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽ കെഎസ്ആര്‍ടിസിക്ക് 1000 കോടി വകയിരുത്തി. കെഎസ്ആർടിസി പ്രതിസന്ധിയിലാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കെഎസ്ആർടിസിക്ക് ബജറ്റിലെ പ്രഖ്യാപനം ആശ്വാസകരമാകും. കഴിഞ്ഞ മാസം കെഎസ്ആർടിസി റെക്കോർഡ് വരുമാനം രേഖപ്പെടുത്തിയിരുന്നു.
എങ്കിലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിരുന്നില്ല. സർക്കാരിന്റെ സഹായം ആത്യാവശ്യവുമായിരുന്നു. അതുകൊണ്ട് തന്നെ ബജറ്റിലെ പ്രഖ്യാപനം കെഎസ്ആർടിസിക്ക ആശ്വാസം പകരും. അതേസമയം 11ാം ശമ്പള പരിഷ്ക്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ഡിഎ കുടിശ്ശിക ഘട്ടങ്ങളായി അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കും. 2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. ജലഗതാഗത വകുപ്പിന് 111 കോടിയും സിവില്‍ സപ്ലൈസിന് 60 കോടി വകയിരുത്തി. 15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും 2 ശതമാനം നികുതി കൂട്ടി. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ 5 വര്‍ഷം നികുതിയില്ലെന്നും മന്ത്രി അറിയിച്ചു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications