സംസ്ഥാന ബജറ്റ് 2021:കടം വാങ്ങുന്നതില്‍ പേടിക്കണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം:കൊവിഡ് 19 തളര്‍ച്ചയില്‍ നിന്ന് എത്രയും വേഗം ഉയര്ത്തെഴുന്നേല്ക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമാകും ബജറ്റ്. കടം വാങ്ങുന്നതില്‍ ആരും പേടിച്ചിരിക്കേണ്ട. ഇത് തന്നെയാണ് ലോക രാഷ്ട്രങ്ങള്‍ ചെയ്യുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കുന്നത്. യുവാക്കള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉന്നല്‍ നല്കിക്കൊണ്ടായിരിക്കും ഇത്തവണത്തെ ബജറ്റെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video
തോമസ് ഐസക്കിന്റെ പ്രതികരണം
കെവിഡ് തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉയര്‍ത്തെഴുന്നേല്‍ക്കണം. പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകണം. അതിനൊരു പരിപാടി ഈ ബജറ്റ് മുന്നോട്ട് വെക്കും. അഞ്ച് വര്‍ഷം കൊണ്ട് കേരളം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരിമിപ്പിക്കുന്ന പ്രദേശമായിരിക്കും. അടുത്ത വര്‍ഷമാവുമ്പോഴേക്കും കേരളം സാധാരണ രീതിയില്‍ എത്തും. മുന്നോട്ട് പോകാന്‍ പറ്റും. ഇപ്പോള്‍ കടം വാങ്ങി ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികൊണ്ടും പ്രയാസം കൊണ്ടും ജീവിക്കാന്‍ പറ്റാത്ത അവശ്ത വരും. ചെറുകിട സ്ഥാപനങ്ങളൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. അതുകൊണ്ട് കടത്തെ പേടിച്ചിരിക്കലല്ല. കടം വാങ്ങി സമ്പത്തിനെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ഇതാണ് ലോക രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഇന്ത്യ വേണ്ടത്ര ഇത് ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പറയുന്നത്. കേരളം കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍ നിന്നുമാത്രമാണെന്നും തോമസ് ഐസക് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications