കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: പ്രവാസികളെ കൈവിടാതെ സര്‍ക്കാര്‍, ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തി

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിക്കുന്നത്. പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തവണത്തെ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി തുക വകയിരുത്തിയിട്ടുണ്ട്.

kerala

ഇതില്‍ പ്രധാനമായും പ്രവാസി പദ്ധതിക്ക് 100 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സമാശ്വാസത്തിന് 30 കോചി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.

 സംസ്ഥാന ബജറ്റ് 2021: ക്യാന്‍സര്‍ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് അടുത്ത വർഷത്തോടെ യാഥാർത്ഥ്യമാകും സംസ്ഥാന ബജറ്റ് 2021: ക്യാന്‍സര്‍ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് അടുത്ത വർഷത്തോടെ യാഥാർത്ഥ്യമാകും

അതേസമയം, കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടിയോളം തുകയാണ് ഈ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവഴിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവിട്ടത് 68 കോടി രൂപയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ 180 കോടി രൂപ ചെലവിട്ടെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടിസംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടി

അന്തിയുറങ്ങാന്‍ കൂര ഒരുക്കും; ലൈഫ് മിഷനിലൂടെ 52000 വീടുകള്‍ ഈ വര്‍ഷം, 2080 കോടി ചെലവ്അന്തിയുറങ്ങാന്‍ കൂര ഒരുക്കും; ലൈഫ് മിഷനിലൂടെ 52000 വീടുകള്‍ ഈ വര്‍ഷം, 2080 കോടി ചെലവ്

സംസ്ഥാന ബജറ്റ് 2021: മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും, ടാറ്റ ഭൂമി നല്‍കുംസംസ്ഥാന ബജറ്റ് 2021: മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും, ടാറ്റ ഭൂമി നല്‍കും

 സംസ്ഥാന ബജറ്റ് 2021: വമ്പന്‍ പ്രഖ്യാപനം; അമ്പതിനായിരം കോടി രൂപയുടെ മുന്ന് വ്യവസായ ഇടനാഴികള്‍ സംസ്ഥാന ബജറ്റ് 2021: വമ്പന്‍ പ്രഖ്യാപനം; അമ്പതിനായിരം കോടി രൂപയുടെ മുന്ന് വ്യവസായ ഇടനാഴികള്‍

English summary
Kerala Budget 2021: government has increased the welfare pension of expatriates to Rs 3,500
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X