ഗൗരിയമ്മയ്ക്കും ആര് ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം; ബജറ്റിൽ 2 കോടി വീതം വകയിരുത്തി
തിരുവനന്തപുരം; അന്തരിച്ച കെആർ ഗൗരിയമ്മയ്ക്കും കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി രണ്ട് കോടി വീതം ബജറ്റിൽ അനുവദിച്ചു.വ്യത്യസ്തന മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുക ലക്ഷ്യം വെച്ച് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാർ ക്രിസോറ്റോം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം രൂപ വകയിരുത്തി.
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

കൊവിഡിന് ഊന്നൽ നൽകികൊണ്ടുള്ളതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ നേരിടാനായി 20,000 കോടിയുടെ പാക്കേജാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ജനങ്ങളിലേക്ക് പണം നേരിട്ട് എത്തിക്കുന്നതിനായി 8900 കോടിയുമാണ് ബജറ്റിൽ വകയിരുത്തിയത്. 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ 1000 കോടിയും അനുവദിച്ചിട്ടുണ്ട്.കൊവിഡ് വാക്സീൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 18 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചത്.തീരദേശമേഖലയ്ക്ക് 1500 കോടിയും കാർഷിക 2000 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്ന കവിതാ ശകലങ്ങളോ ഉദ്ധരണികളോ ഇല്ലാതെയായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ കന്നി ബജറ്റ്. ബജറ്റ് അവതരങ്ങളിലെ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞതാണ് കെഎൻബിയുടെ ബജറ്റ് എന്ന പ്രത്യേകതയും ഉണ്ട്. ഒരു മണിക്കൂറായിരുന്നു ദൈർഘ്യം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications