Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ് 2021: കർഷകർക്ക് സഹായവുമായി സർക്കാർ, റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: കര്‍ഷക സമരത്തെ കുറിച്ച് സൂചിപ്പിച്ച് സംസ്ഥാന ബജറ്റ് 2020-21ല്‍ കാര്‍ഷിക രംഗത്തേക്കുളള സഹായങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. ഏപ്രില്‍ 1 മുതല്‍ റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തുന്നതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയാക്കി ഉയര്‍ത്തി.

കേരളം ഒറ്റക്കെട്ടായി വാണിജ്യ വിളകളെ സംരക്ഷിക്കുന്നതിന് രംഗത്ത് ഇറങ്ങേണ്ടതുണ്ട് എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്ര ചൂണ്ടിക്കാട്ടി. റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. നാളികേരത്തിന് താങ്ങുവില ഉയര്‍ത്തണം. വര്‍ധിക്കുന്ന ഇറക്കുമതി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ മറ്റ് വാണിജ്യ വിളകള്‍ക്ക് കൂടി താങ്ങുവില പ്രഖ്യാപിക്കണം എന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

FM
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+