കേരള ബജറ്റ് 2023; റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; സബ്സിഡി വിഹിതം 600 കോടിയായി ഉയർത്തി, നെൽകൃഷിക്ക് 91.05 കോടി

റബർ കർഷകർക്ക് സംസ്ഥാന ബജറ്റിൽ ആശ്വാസ പ്രഖ്യാപനം. റബ്ബർ സബ്സിഡിക്കുള്ള വിഹിതം 600 കോടിയായി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ റബ്ബർ കർഷകർ പ്രതിസന്ധിയിലാണെന്നും രാജ്യത്തെ എറ്റവും വലിയ പ്ലാന്റേഷൻ മേഖലയിലെ റബർ കർഷകരെ സംരക്ഷിക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
നാളികേര വികസന പദ്ധതിക്കായി 60. 5 കോടിയും നെൽകൃഷിക്ക് 91.05 കോടിയും ബജറ്റിൽ വകയിരുത്തി.












Click it and Unblock the Notifications