Get Updates
Get notified of breaking news, exclusive insights, and must-see stories!

എംടിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഐസക്കിന്റെ ബജറ്റ് അവതരണം

നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധികളെക്കുറിച്ച് ധനമന്ത്രി വിശദീകരിച്ചു

തിരുവനന്തപുരം: നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമെന്ന പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരണം തുടങ്ങിയത്. നിക്ഷേപത്തില്‍ ഗണ്യമായ കുറവാണ് നോട്ട് നിരോധനം മൂലം നേരിട്ടത്. ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പ ലഭിക്കാന്‍ ആളില്ല.

1

നോട്ട് നിരോധനംകഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും പ്രതിസന്ധി തീര്‍ന്നിട്ടില്ല. വെല്ലുവിളികള്‍ അഭിമുഖീകരിച്ചേ മതിയാവൂ. നോട്ട് നിരോധനകാലത്തെ ബജറ്റ് കനത്ത വെല്ലുവിളി തന്നെയാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടകപക്ഷി നയം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചതെന്നും വാറ്റും ജിഎസ്ടിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+