Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചിലാരെന്ന് അറിയാം ഡെയ്‌ലി ഹണ്ടിനൊപ്പം; വോട്ടെണ്ണല്‍ ദിനത്തില്‍ സമഗ്രമായ കവറേജുമായി ഡെയ്‌ലി ഹണ്ട്

നിയമസഭാ തിരഞ്ഞെടുപ്പിനോളം പോന്ന ആവേശം നിറച്ചാണ് അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുന്നത്. അഞ്ചില്‍ മൂന്ന് മണ്ഡ‍ലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നു എന്നതാണ് ഈ ഉപതിര‍ഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാക്കിയത്. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനങ്ങളുടെ അതേ ആകാംക്ഷയാണ് ഈ മാസം 24 നടക്കുന്ന വോട്ടെണ്ണലിനുമുള്ളത്.

ഒരോ മണ്ഡലങ്ങളിലേയും ഫലങ്ങള്‍ ഏറ്റവും ആദ്യം അറിയാനാണ് ഓരോരുത്തരും ശ്രമിക്കുക. ജനാധിപത്യബോധമുള്ള ഒരോ പൗരന്‍റെയും ഈ ആകാംക്ഷ തിരിച്ചറിയുന്ന ഡെയ്‌ലി ഹണ്ട് വോട്ടെണ്ണലിന്‍റെ ഏറ്റവും സമഗ്രമായ കവറേജാണ് വായനക്കാര്‍ക്കായി ഒരുക്കുന്നത്. ആദ്യ സെക്കന്‍ഡിലെ ലീഡ് നില മുതല്‍ വിജയം, തോല്‍വി, നിര്‍ണ്ണായകമായ ഘടകങ്ങള്‍, ഫലം ഉണ്ടാക്കുന്ന സ്വാധീനം, മുമ്പത്തെ ഫലങ്ങളുമായുള്ള താരതമ്യം, എന്നിവയെക്കുറിച്ചെല്ലാമുള്ള കൃത്യമായ വിശകലനങ്ങളും ഡെയ്‌ലി ഹണ്ട് ഒറ്റ പ്ലാറ്റ്ഫോമില്‍ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കും.

cpm

അഞ്ച് മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്ഡേറ്റുകള്‍ ഏറ്റവും ആദ്യം ഡെയ്‌ലി ഹണ്ട് വഴി വായനക്കാരില്‍ എത്തും. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിര‍ഞ്ഞെടുപ്പ് വാര്‍ത്തകളും ഫലങ്ങളും ഇതോടൊപ്പം ഡെയ്‌ലി ഹണ്ട് വായനക്കാരില്‍ എത്തിക്കും.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഫലം വായനക്കാര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നതിനാവും പ്രാധാന്യം നല്‍കുക. ഫലം ഏകദേശം വ്യക്തമായാല്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള വിശകലനങ്ങള്‍ ലഭ്യമാക്കി തുടങ്ങും. രാഷ്ട്രീയം അറിയാത്തവര്‍ മുതല്‍ രാഷ്ട്രീയ വിദഗ്ദര്‍ക്ക് വരെ വ്യക്തമാകുന്ന രീതിയിലുള്ള വിശകലനമാവും ഡെയ്‌ലി ഹണ്ട് വഴി വായനക്കാരില്‍ എത്തുക. വായനക്കാര്‍ അറിയേണ്ട കാര്യങ്ങളൊന്നും കവറേജില്‍ നിന്ന് വിട്ടുപോവുകയില്ല എന്നത് ഡെയ്‌ലി ഹണ്ട് ഉറപ്പ് വരുത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+