സിബിഎസ്ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു
ദില്ലി: സിബിഎസ്ഇ പത്താംക്‌ളാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്.96.21 ശതമാനമാണ് ഇക്കൊല്ലത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 97.32 ആയിരുന്നു വിജയശതമാനം.
14,99,122 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഈ മാസം തന്നെയാണ് സിബിഎസ്സി പ്‌ളസ്ടു പരീക്ഷ ഫലവും പ്രഖ്യാപിച്ചത്. 83 ശതമാനമായിരുന്നു വിജയം.

സിബിഎസ്എസി പ്‌ളസ്ടു പരീക്ഷ ഫലം വേഗത്തിലറിയാന്‍
www.cbse.nic.in , www.cbseresults.nic.in എന്നീ സൈറ്റുകളില്‍ ക്്‌ളിക്ക് ചെയ്താല്‍ മതി.












Click it and Unblock the Notifications