കേരളം ആകാംഷയോടെ കാത്തിരുന്ന ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത് XD 387132 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തത്.
20 പേർക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. 47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇക്കുറി വിൽപന നടത്തിയിരിക്കുന്നത്. ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലത്തിന്റെ വിശദമായ വിവരങ്ങളും സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഏതൊക്കെയെന്നും തത്സമയം അറിയാം..
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പിൽ 20 കോടിയുടെ ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിന്
Feb 05, 2025, 2:10 pm IST
20 കോടി നേടിയ ആ ഭാഗ്യവാൻ ആരെന്ന് ഉടനറിയാം.
Feb 05, 2025, 2:08 pm IST
നറുക്കെടുപ്പിന് തൊട്ട് മുൻപുളള മണിക്കൂറുകളിൽ പോലും തകൃതിയായ ടിക്കറ്റ് വിൽപനയാണ് നടന്നത്.
Feb 05, 2025, 2:07 pm IST
തിരുവനന്തപുരം ഗോർഖി ഭവനിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ക്രിസ്മസ് ന്യൂ ഇയർ ബംബർ നറുക്കെടുക്കുന്നു.
Feb 05, 2025, 2:06 pm IST
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം അൽപസമയത്തിനകം
Feb 05, 2025, 1:57 pm IST
2023 മുതലാണ് ഒന്നാം സമ്മാനത്തുക 20 കോടിയാക്കി ലോട്ടറി വകുപ്പ് ഉയർത്തുന്നത്. മാത്രമല്ല രണ്ടാം സമ്മാനത്തുക 20 പേർക്ക് 1 കോടി രൂപ വീതമാക്കിയതും ഈ വർഷമാണ്.
Feb 05, 2025, 1:54 pm IST
2023 വരെ 16 കോടി രൂപയായിരുന്നു ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ വിജയിക്ക് ലഭിച്ച് കൊണ്ടിരുന്നത്. 2023ൽ ഇത് മാറി
Feb 05, 2025, 1:51 pm IST
5000 രൂപയാണ് ആറാം സമ്മാനം ലഭിക്കുക. 2000 രൂപ, 1000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകൾ.
Feb 05, 2025, 1:49 pm IST
ഏറ്റവും വലിയ സമ്മാനത്തുക 20 കോടിയും ഏറ്റവും ചെറുത് 400 രൂപയുമാണ്.
Feb 05, 2025, 1:44 pm IST
അഞ്ചാം സമ്മാനം 20 പേർക്ക് 2 ലക്ഷം രൂപ വീതമാണ്. ഇത് കൂടാതെ വേറെയും സമ്മാനങ്ങളുണ്ട്.
Feb 05, 2025, 1:30 pm IST
3 ലക്ഷം രൂപയാണ് നാലാം സമ്മാനം. 20 പേർക്ക് വീതമാണ് നാലാം സമ്മാനം ലഭിക്കുക.
Feb 05, 2025, 1:22 pm IST
മൂന്നാം സമ്മാനം
10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം നേടുന്നവർക്ക് ലഭിക്കുക. 30 പേർക്ക് വീതമാണ് 10 ലക്ഷം ലഭിക്കുക.
Feb 05, 2025, 1:17 pm IST
8.87 ലക്ഷം ക്രിസ്മസ്- ന്യൂ ഇയര്‍ ബംപർ ടിക്കറ്റുകൾ ആണ് പാലക്കാട് ഇക്കുറി വിറ്റ് പോയിരിക്കുന്നത്.
Feb 05, 2025, 1:16 pm IST
ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപന നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്
Feb 05, 2025, 12:32 pm IST
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 50 ലക്ഷം ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചതിൽ 45 ലക്ഷവും വിറ്റ് പോയിട്ടുണ്ട്.
Feb 05, 2025, 12:28 pm IST
റെക്കോർഡ് വിൽപന
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപർ ലോട്ടറികൾ ഇക്കുറി റെക്കോർഡ് വിൽപനയാണ് നടത്തിയത്.
Feb 05, 2025, 12:21 pm IST
രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് 1 കോടി രൂപ വീതമാണ് സമ്മാനം ലഭിക്കുക
Feb 05, 2025, 12:17 pm IST
രണ്ടാം സമ്മാനക്കാർക്കും കോടീശ്വരനാകാം എന്നതാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബംപറിന്റെ പ്രത്യേകത
READ MORE
12:13 PM, 5 Feb
തിരുവനന്തപുരം ഗോർഖിഭവനിൽ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാലാണ് ഈ വർഷത്തെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപറിന്റെ ആദ്യ നറുക്കെടുക്കുക.
12:15 PM, 5 Feb
20 കോടി ഒന്നാം സമ്മാനം
ഏറ്റവും വലിയ സമ്മാനത്തുകയുളള സംസ്ഥാനത്തെ ലോട്ടറികളിൽ മുന്നിലുളള ക്രിസ്മസ്- ന്യൂ ഇയര്‍ ബംപറിൽ 20 കോടിയാണ് ഒന്നാം സമ്മാനം.
12:17 PM, 5 Feb
രണ്ടാം സമ്മാനക്കാർക്കും കോടീശ്വരനാകാം എന്നതാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബംപറിന്റെ പ്രത്യേകത
12:21 PM, 5 Feb
രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് 1 കോടി രൂപ വീതമാണ് സമ്മാനം ലഭിക്കുക
12:28 PM, 5 Feb
റെക്കോർഡ് വിൽപന
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപർ ലോട്ടറികൾ ഇക്കുറി റെക്കോർഡ് വിൽപനയാണ് നടത്തിയത്.
12:32 PM, 5 Feb
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 50 ലക്ഷം ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചതിൽ 45 ലക്ഷവും വിറ്റ് പോയിട്ടുണ്ട്.
1:16 PM, 5 Feb
ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപന നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്
1:17 PM, 5 Feb
8.87 ലക്ഷം ക്രിസ്മസ്- ന്യൂ ഇയര്‍ ബംപർ ടിക്കറ്റുകൾ ആണ് പാലക്കാട് ഇക്കുറി വിറ്റ് പോയിരിക്കുന്നത്.
1:22 PM, 5 Feb
മൂന്നാം സമ്മാനം
10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം നേടുന്നവർക്ക് ലഭിക്കുക. 30 പേർക്ക് വീതമാണ് 10 ലക്ഷം ലഭിക്കുക.
1:30 PM, 5 Feb
3 ലക്ഷം രൂപയാണ് നാലാം സമ്മാനം. 20 പേർക്ക് വീതമാണ് നാലാം സമ്മാനം ലഭിക്കുക.
1:44 PM, 5 Feb
അഞ്ചാം സമ്മാനം 20 പേർക്ക് 2 ലക്ഷം രൂപ വീതമാണ്. ഇത് കൂടാതെ വേറെയും സമ്മാനങ്ങളുണ്ട്.
1:49 PM, 5 Feb
ഏറ്റവും വലിയ സമ്മാനത്തുക 20 കോടിയും ഏറ്റവും ചെറുത് 400 രൂപയുമാണ്.
1:51 PM, 5 Feb
5000 രൂപയാണ് ആറാം സമ്മാനം ലഭിക്കുക. 2000 രൂപ, 1000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകൾ.
1:54 PM, 5 Feb
2023 വരെ 16 കോടി രൂപയായിരുന്നു ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ വിജയിക്ക് ലഭിച്ച് കൊണ്ടിരുന്നത്. 2023ൽ ഇത് മാറി
1:57 PM, 5 Feb
2023 മുതലാണ് ഒന്നാം സമ്മാനത്തുക 20 കോടിയാക്കി ലോട്ടറി വകുപ്പ് ഉയർത്തുന്നത്. മാത്രമല്ല രണ്ടാം സമ്മാനത്തുക 20 പേർക്ക് 1 കോടി രൂപ വീതമാക്കിയതും ഈ വർഷമാണ്.
2:06 PM, 5 Feb
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം അൽപസമയത്തിനകം
2:07 PM, 5 Feb
തിരുവനന്തപുരം ഗോർഖി ഭവനിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ക്രിസ്മസ് ന്യൂ ഇയർ ബംബർ നറുക്കെടുക്കുന്നു.
2:08 PM, 5 Feb
നറുക്കെടുപ്പിന് തൊട്ട് മുൻപുളള മണിക്കൂറുകളിൽ പോലും തകൃതിയായ ടിക്കറ്റ് വിൽപനയാണ് നടന്നത്.
2:10 PM, 5 Feb
20 കോടി നേടിയ ആ ഭാഗ്യവാൻ ആരെന്ന് ഉടനറിയാം.
2:15 PM, 5 Feb
ആരാണാ ഭാഗ്യവാൻ?