12 കോടിയുടെ ക്രിസ്മസ് ബമ്പര്‍ അടിച്ചയാള്‍ ഇങ്ങ് തെങ്കാശിയിലുണ്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ അടിച്ച ഭാഗ്യശാലി ആരെന്നുള്ള ആകാക്ഷകള്‍ക്ക് വിരാമം. തെങ്കാശി സ്വദേശി ഷറഫുദീനാണ് ഒന്നാം സമ്മാനമായ 12 കോടി XG358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്റിന്റെ കമ്മിഷനും നികുതിയും എടുത്ത ശേഷം 7.56 കോടി രൂപയാണ് ലഭിക്കുക.
മുന്‍ പ്രവാസിയായ ശറഫുദീന് നിലവില്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. ബാക്കി വന്ന ടിക്കറ്റിലാണ് ശരഫുദ്ധീന്‍ സമ്മാനം അടിച്ചത്. തുക ലഭിച്ചശേഷം കുറച്ച് ബാധ്യതകള്‍ ഉള്ളത് തീര്‍ക്കണമെന്നും ബാക്കി തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറഫുദീന്‍ പറഞ്ഞു.

ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും വിജയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരോ, അന്യ സംസ്ഥാന ലോറി ഡ്രൈവര്‍മാരോ ആരെങ്കിലും എടുത്ത ലോട്ടറിക്കാകും സമ്മാനം ലഭിച്ചതെന്ന് ഏജന്‍സി ഉടമ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കേരള ലോട്ടറിയുടെ 12 കോടി സമ്മാനം അതിര്‍ത്തി കടന്നോ എന്ന സംശയവും ബലപ്പെട്ടു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഭാഗ്യവാന് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജന്‍സി ഉടമയാണ് ടിക്കറ്റ് വിറ്റത്. 2010ലെ സമ്മര്‍ ബമ്പറിന്റെ 2 കോടി രൂപ അടിച്ചതും വെങ്കിടേശന് വിറ്റ ടിക്കറ്റിനായിരുന്നു.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications