കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഇനി മുതല്‍ ഹിന്ദിയിലും കുര്‍ബാന
കൊച്ചി: കേരളത്തില്‍ കുടിയേറിപാര്‍ക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ക്രിസ്ത്യന്‍ പള്ളികളില്‍ ഇനി മുതല്‍ ഹിന്ദിയില്‍ കുര്‍ബാന. കൊച്ചിയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകീട്ട് മൂന്ന് മണിക്കാണ് കുര്‍ബാന.
ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് പള്ളി അതിരൂപത ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ക്രിസ്തുമസ് സീണണില്‍ മാത്രമാണ് ഹിന്ദിയില്‍ കുര്‍ബാന ഉണ്ടായിരുന്നത്.

സെന്റ് ആന്റണീസ് പള്ളിയിലെ പുരോഹിത സഭയും പള്ളി അതിരൂപതയും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. നവംബര്‍ 29 മുതല്‍ ഹിന്ദിയില്‍ കുര്‍ബാന സമര്‍പ്പണം ആരംഭിച്ചു. എറണാകുളം ജില്ലയില്‍ മാത്രമായി 20 ലക്ഷം ഉത്തരേന്ത്യക്കാരാണ് തൊഴില്‍ തേടി എത്തുന്നത്. ഇവര്‍ക്ക് ആരോഗ്യ നിയമ സംരക്ഷണത്തിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.
ഇതിന് വേണ്ടി പ്രത്യേകം ഡോക്ടര്‍മ്മാരെയും വക്കീലന്മ്മാരെയും നിയമിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കുന്നതിനും മെഡിക്കല്‍ ടീം സജ്ജമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications