ജോര്‍ജ്ജ് 'നല്ല കുട്ടിയായി', മാണി കാണുന്നുണ്ടോ? നല്ലകുട്ടിയായതിന്റ ഉദ്ദേശമെന്താ?
തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ്( എം) ആണെന്ന് യുഡിഎഫ് യോഗം . തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ വെല്ലുവിളിച്ച് ജോര്‍ജ്ജും രംഗത്തെത്തി . അതേ സമയം അരിവിക്കരയിലെ തോല്‍വി കണക്കിലെടുത്ത് ജോര്‍ജ്ജ് അഴിമതി വിരുദ്ധ മുന്നണി ചെയര്മാന് സ്ഥാനം രാജിവച്ചു . ജോര്‍ജ്ജ് തന്നെയാണ് ഇക്കാര്യം തിരുവനന്തപുരത്ത് പറഞ്ഞത് .
യുഡിഎഫില്‍ ഇപ്പോഴും താനുണ്ടെന്നും രാജിവയ്ക്കാന്‍ തയ്യാറല്ലെന്നും ജോര്‍ജ്ജ്. തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കാനാണ് ജോര്‍ജ്ജിന്റെ വെല്ലുവിളി . അരുവിക്കരയില്‍ കെ ദാസ് പരാജയപ്പെട്ടതിനെത്തുടര്ന്നാണ ്ജോര്ജ്ജ് അഴിമതി വിരുദ്ധ മുന്നണി ചെയര്മാന് സ്ഥാനം രാജിവച്ചത് .

ഇതിനിടെ ജോര്‍ജ്ജിന് നല്ല ബുദ്ധി ഉപദേശിച്ച ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ ഉപദേശങ്ങളെ ജോര്‍ജ്ജ് പാടേ തള്ളി . മാപ്പ് അര്‍ഹിയ്ക്കാത്ത കുറ്റമാണ് ജോര്‍ജ്ജ് പാര്‍ട്ടിയോടും മുന്നണിയോടും ചെയ്തതെന്നും ജനങ്ങളോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയം അവസാനിപ്പിയ്ക്കണമെന്നും കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം പറഞ്ഞു .
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications