സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; കൂടുതൽ രോഗികൾ മലപ്പുറത്തും കോഴിക്കോടും
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളിൽ കുറവ്. ഇന്ന് 9,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിലാണ്. ഇവിടെ 1615 കേസുകളാണ് സ്ഥിരീകരിച്ചത്. അതേസമയം കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications