• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് വാക്സിന്‍ വിതരണം; സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്‍സിപിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി, ഇടതുമുന്നണി വിടുന്നത് ഒഴിവാക്കും, പാലായില്‍ ചർച്ചയില്ല!!

സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചില്ല; എന്‍സിപി മുന്നണി വിടരുതെന്നാണ്‌ ആഗ്രഹമെന്ന്‌ ജോസ്‌ കെ മാണി

യുഡിഎഫിലേക്കില്ല: നിലപാട് വ്യക്തമാക്കി പീതാംബരൻ, തലമുറമാറ്റം എല്ലാവർക്കും ബാധകമെന്ന് ശശീന്ദ്രൻ!!

English summary
Kerala Covid vaccine supply; Pulse polio vaccine distribution in the state has been postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X