Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു, ഫലം വെബ്‌സൈറ്റില്‍ ലഭ്യം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്നാം വര്‍ഷ ഇപ്രവൂവ്‌മെന്റ് , ഡിഎച്ച്എസ്ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് എന്നീ പരീക്ഷാ ഫലങ്ങള്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. ഒപ്പം കേരള വിഎച്ച്എസ്ഇ ഫസ്റ്റ് ഇയര്‍ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലം ഔദ്യോഗിക വെബ്‌സൈറ്റായ https://keralaresults.nic.in/. ല്‍ ലഭ്യമാണ്. ഡിസംബര്‍ 2020നും ജനുവരി 2021നും ഇടയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഡിഎച്ച്എസ്ഇ വിജയകരമായി നടത്തിയിരുന്നു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

result

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+