കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു!! 24,000 കോടിയുടെ ധനസഹായം...തൊഴിലും നല്‍കും

എട്ടു സംസ്ഥാനങ്ങളെയാണ് വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചത്

  • By Manu
Google Oneindia Malayalam News

ദില്ലി: കേരളമുള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളെ കേന്ദ്രം വരള്‍ച്ചാബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് വരള്‍ച്ചയുടെ പിടിയിലുള്ളത്.

1

വരള്‍ച്ചയെ മറികടക്കാന്‍ കേരളമടക്കമുള്ള എട്ടു സംസ്ഥാനങ്ങള്‍ക്കും 24,000 കോടി രൂപയുടെ ധനസഹായം കേന്ദ്രം പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ കുടുംബത്തിനും 50 ദിവസത്തെ അധിക ജോലി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ തുക ഏപ്രിലില്‍ തന്നെ ലഭിക്കുകയും ചെയ്യും. നിലവില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 ദിവസമാണ് തൊഴില്‍ ലഭിക്കുന്നത്.

English summary
The Centre declared eight states including Kerala as drought-hit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X