സ്ഥാനാര്‍ത്ഥികളെ'എന്റ പ്രകടനപത്രിക'യില്‍ ഇത് കൂടി ഉള്‍ക്കൊള്ളിച്ചോളൂ..ഇതാണ് ജനങ്ങളുടെ ആവശ്യങ്ങൾ
പ്രകടനപത്രികകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് നമ്മുടെ സ്ഥാനാര്‍ത്ഥികള്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് തയ്യാറാക്കുന്നതാണ് യഥാര്‍ത്ഥ പ്രകടനപത്രിക. അല്ലാതെ തിരഞ്ഞെടുപ്പെന്ന പാലം കടക്കുന്നത് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായി തയ്യാറാക്കുന്നതല്ല.
തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അറിയാന്‍... നിങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതൊക്കെയാണ് ജനങ്ങളുടെ ആവശ്യം. ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ അവരുടെ ആവശ്യങ്ങളെ ഉന്നയിക്കുമ്പോള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ക്കാവില്ല.
തിരഞ്ഞെടുപ്പ് അടുത്താല്‍ പൊതുവേദികളില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും അവ വെള്ളം ചേര്‍ക്കാതെ ചവച്ചരച്ച് വിഴുങ്ങുന്നതുമായ കാലം കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയും വലിയൊരു പങ്കാളിയാണ്. ' മൈമാനിഫെസ്റ്റോ(#mymanifesto)' അഥവാ ' എന്റെപ്രകടനപത്രിക' എന്ന ഹാഷ് ടാഗിലൂടെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങളെ കുറിച്ചിരിക്കുന്നത് കാണൂ...
|
വികെ ആദര്‍ശ്
ദേശിയപാതകൾ 45 മീറ്റർ വീതിയിൽ വികസിപ്പിക്കണം
|
വസ്തു/ഫ്ലാറ്റ് രജിസ്റ്റ്രേഷൻ
വസ്തു/ഫ്ലാറ്റ് രജിസ്റ്റ്രേഷൻ പൂർണമായി ഓൺലൈൻ
|
പി എസ് സി അഭിമുഖം വീഡിയോ റെക്കോർഡ് ചെയ്യും
പി എസ് സി അഭിമുഖം വീഡിയോ റെക്കോർഡ് ചെയ്യും. ഓഫീസർ കേഡറിനു താഴെയുള്ള എല്ലാറ്റിലും അഭിമുഖം ഒഴിവാക്കും
|
ബില്ലിംഗ് ഓൺലൈൻ വഴി
10 ലക്ഷം രൂപയിൽ കൂടുതൽ പാദവർഷ വിറ്റുവരവുള്ള കടകളിൽ ബില്ലിംഗ് ഓൺലൈൻ വഴി.
All government files should be available online for scrutiny at every stage of its life. There is no need for written...
Posted by Kenney Jacob onTuesday, March 15, 2016
സർക്കാർ ഫയലുകൾ ഓണ്‍ലൈനില്‍
സർക്കാർ ഫയലുകൾ ഓണ്‍ലൈനില്‍ ലഭ്യമാക്കണം എന്നാണ് കെനിയുടെ ആവശ്യം
Maximum age of a minsiter should be 50#MyManifesto
Posted by Subeesh Sb S onWednesday, March 16, 2016
മന്ത്രിയുടെ പ്രായം
മന്ത്രിമാരുടെ പ്രായപരിധി നിശ്ചയിക്കണം
A tax on all revenue in temples, churches are mosques. For "Vazhipadu" there should be service tax applicable. For all "...
Posted by Kenney Jacob onTuesday, March 15, 2016
അന്പലങ്ങൾക്കും ടാക്സ്
വരമാനമുള്ള എല്ലാ അന്പലങ്ങൾക്കും ടാക്സ് ഏർപ്പെടുത്തണം
#MyManifesto #എന്റെപ്രകടനപത്രിക"അൺഎയ്‌ഡഡ് സ്കൂൾ ജീവനക്കാർ, ആശുപത്രി യിലെ നേഴ്സ് അടക്കമുള്ള തൊഴിലാളികൾ,.....അസംഘടിത മേഖ...
Posted by വികെ ആദർശ് onWednesday, March 16, 2016
ശബളം ബാങ്ക് അക്കൗണ്ട് വഴി
എല്ലാ ശമ്പളവും മാസാമാസം കൃത്യമായ തീയതിയിൽ ബാങ്ക് അക്കൗണ്ട് വഴി
#MyManifesto #എന്റെപ്രകടനപ്പത്രിക33% വനിതാസംവരണം എന്ന് വലിയ വായിൽ പ്രസംഗിക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തമ്മിൽ...
Posted by VK Adarsh onWednesday, March 16, 2016
വനിതാസംവരണം
20% സീറ്റിലെങ്കിലും വനിതകളെ മത്സരിപ്പിക്കണം
Public transportation is a big issue in Kerala. Provide a efficient transportation system.Option 1 : Make a KSRTC a...
Posted by Subeesh Sb S onWednesday, March 16, 2016
കേരള ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം
ജനങ്ങള്‍ക്ക് നല്ലരീതിയിലുള്ള ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണം
#MyManifesto #എന്റെപ്രകടനപത്രികDevelop a sustainable Startup Ecosystem in Kerala Introduce a special scheme /...
Posted by Premsankar Chakkingal onWednesday, March 16, 2016
ഏർളി അഡോപ്റ്റർ മാർക്കറ്റ്
ഏർളി അഡോപ്റ്റർ മാർക്കറ്റ് സൃഷ്ടിക്കുന്നതാണ് ഈ രംഗത്ത് സർക്കാർ കൂടുതലായി ഫോക്കസ് ചെയ്യേണ്ടത്.
#MyManifesto #എന്റെപ്രകടനപത്രികമാലിന്യ സംസ്കരണം - കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യക്കൂമ്പാരങ്ങളുടെ നാ...
Posted by Premsankar Chakkingal onTuesday, March 15, 2016
മാലിന്യ സംസ്കരണം
മാലിന്യ സംസ്‌കരണ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കുക
#MyManifesto #എന്റെപ്രകടനപത്രികനീതി/കാരുണ്യ മെഡിക്കൽ സ്റ്റോറുകൾ വ്യാപകമായതോടെ ഔഷധ വിപണിയിലെ കൊള്ള ഒരു പരിധിവരെ കുറഞ്ഞി...
Posted by Vipin Wilfred onTuesday, March 15, 2016
ന്യായവിലയുടെ ഏകീകരണം
ആരോഗ്യമേഖലയിൽ ഓംബുഡ്സ്മാൻ മാതൃകയിൽ 'കാര്യക്ഷമ'മായ പരാതിപരിഹാര സെൽ രൂപീകരിക്കണം.
#MyManifesto #എന്റെപ്രകടനപത്രികഎയിഡഡ് സ്കൂൾ/കോളെജ് അധ്യാപക-അനധ്യാപക നിയമനങ്ങൾ പി. എസ്. സി. യ്ക്കു വിടുകഅവർക്ക് എന്റെ വോട്ട്!!
Posted by Prasad Tsiva onTuesday, March 15, 2016
അധ്യാപക-അനധ്യാപക നിയമനങ്ങൾ
എയിഡഡ് സ്കൂൾ/കോളെജ് അധ്യാപക-അനധ്യാപക നിയമനങ്ങൾ പി. എസ്. സി. യ്ക്കു വിടുക
കേരളത്തിലെ സ്ത്രീകള്‍ വീടിനു പുറത്തു പോവുമ്പോള്‍ നേിടുന്ന ഏറ്ററ്വും വലിയ ദുരിതം എന്തെന്നു ചോദിച്ചാല്‍ എന്‍െറ ഉത്തരം മ...
Posted by Sunitha Devadas onTuesday, March 15, 2016
പൊതുമൂത്രപ്പുരകൾ വേണം
സ്ത്രീകൾക്ക് പൊതുമൂത്രപ്പുരകൾ വേണം
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications