Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ എൽഡിഎഫ് തന്നെ.. ബിജെപി രണ്ട് സീറ്റുകൾ നേടും.. എൻഡിടിവി സർവ്വേ ഫലം

തിരുവനന്തപുരം; പ്രീ പോൾ സർവ്വേ പ്രവചനങ്ങൾ പോലെ തന്നെ സംസ്ഥാനത്ത് എൽഡിഎഫിന് ഭരണതുടർച്ച പ്രവചിച്ച് എൻഡിടിവി എക്സിറ്റ് പോൾ സർവ്വേ. അതേസമയം സീറ്റ് നിലയിൽ വലിയ ഇടിവാണ് സർവ്വേ പ്രവചിക്കുന്നത്. 76 സീറ്റുകൾ വരെയാണ് എൽഡിഎഫിന് ലഭിച്ചേക്കുക. 2016 ൽ 91 സീറ്റുകൾ നേടിയായിരുന്നു എൽഡിഎഫ് അധികാരത്തിലേറിയത്.

pinarayi Vijayan

ഇത്തവണ യുഡിഎഫ് സീറ്റ് നില ഉയർത്തും. 62 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. അതേസമയം ബിജെപി രണ്ട് സീറ്റുകൾ വരെ വിജയിക്കുമെന്നാണ് പ്രവചനം. ദേശീയ സർവ്വേകൾ എല്ലാം തന്നെ കേരളത്തിൽ ഇടത് തരംഗം ആവർത്തിക്കുമെന്നാണ് പ്രവചിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ സർവ്വേ 104 മുതൽ 120 വരെ സീറ്റുകളാണ് ഇടതിന് പ്രവചിക്കുന്നത്. 20-36 സീറ്റുകൾ യുഡിഎഫിനും ബിജെക്ക് രണ്ട് സീറ്റുകളും. മറ്റ് സർവ്വേകൾ എൽഡിഎഫ്,യുഡിഎഫ്,ബിജെപി വോട്ട് നില ഇങ്ങനെ-എബിപി ന്യൂസ്-സി വോട്ടർ-71-77, 62-68, 2. ന്യൂസ് 24 -ടുഡേസ് ചാണക്യ-102,35,3,.പി-മാർക് 72-79, 60-66, 3 സീറ്റുകൾ റിപബ്ലിക് ടിവി-സിഎൻഎക്സ് 72-80,58-64,2-5 വരെ സീറ്റുകൾ.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+