കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ പകര്‍ച്ചവ്യാധികള്‍ വിടാതെ പിന്തുടരുന്നു...

  • By Desk
Google Oneindia Malayalam News

ആരോഗ്യരംഗത്ത് ഒരപപാട് മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തെ പകര്‍ച്ചവ്യാധികള്‍ വിടാതെ പിന്തുടരുന്നു.ഡെ​ങ്കി, ചി​കു​ൻ​ഗു​നി​യ, മ​ല​മ്പ​നി, ​ഹെ​പ​റ്റൈ​റ്റി​സ്, എ​ച്ച്​1 എ​ൻ1, ഡി​ഫ്​​തീ​രി​യ, ജാ​പ്പ​നീ​സ്​ എ​ൻ​സ​ഫ​ലൈ​റ്റി​സ്​ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ രോഗങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിത പുതിയൊരു പേരും, നിപ വൈറസ്.​നി​തി ആ​യോ​ഗി​​െൻറ ദേ​ശീ​യ ആ​രോ​ഗ്യ റി​പ്പോ​ർ​ട്ടി​ൽ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ സം​സ്​​ഥാ​ന​ ത്താണ് ഈ ദുര്‍വിധി.പണ്ട് വസൂരി എന്ന രോഗമാണ് മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നതെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് വന്നതോടെ വസൂരി പേടി മാറി,പക്ഷെ കൊ​തു​കു​പോ​ലു​ള്ള രോ​ഗാ​ണു​വാ​ഹ​ക ജീ​വി​ക​ൾ പ​ക​ർ​ത്തു​ന്ന ഡെ​ങ്കി​പ്പ​നി ജീ​വ​ന്​ ഭീ​ഷ​ണി​യായി.

1998 മുതല്‍ കേരളത്തിന്റെ പേടിസ്വപ്‌നമായ ഈ പനി 2015 വ​രെ തി​രു​വ​ന​ന്ത​പു​രം, ​െകാ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റംജി​ല്ല​ക​ളി​ലാ​യി​രു​ന്നു വ്യാ​പ​കം. ക​ഴി​ഞ്ഞ വ​ർ​ഷം എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്​ ഭീ​തി​പ​ട​ർ​ത്തി. 2017 ഒ​ക്​​ടോ​ബ​ർ വ​രെ 34 പേ​ർ ഡെ​ങ്കി ബാ​ധി​ച്ച്​ മ​രി​ച്ചെ​ന്നാ​ണ്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ വ​കുപിന്റെ കണക്ക് സൂചിപ്പിക്കുന്നത്. 18,943 പേ​ർ​ക്ക്​​ ​െഡ​ങ്കി സ്​​ഥി​രീ​ക​രി​ച്ചു.ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതിങ്ങെയാണെങ്കിലും യഥാര്‍ത്ഥ്യം ഇതിലുമേറെ പേര്‍ക്ക് രോഗം ബാധിച്ചിരുന്നു എന്നതാണ്.ഡങ്കിപ്പനിയ്ക്ക് പുറമേ.

nipah

2012-13ൽ ​വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​യി​രു​ന്ന ലെ​പ്​​റ്റോ​സ്​​പൈ​റോ​സി​സും (എ​ലി​പ്പ​നി)കേരളത്തില്‍ പടരുന്നു.2012-13ൽ 510 ​എ​ലി​പ്പ​നി കേ​സു​ക​ളി​ൽ 11 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മ​ഴ​ക്കാ​ല​ത്ത്​ 848 പേ​ർ​ക്ക്​ രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. 11 മ​ര​ണ​മെ​ന്നാ​യി​രു​ന്നു​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.കേ​ര​ള​ത്തി​ലെ 80 ശ​ത​മാ​ന​േ​ത്താ​ളം ജ​ന​ങ്ങ​ളെ ബാ​ധി​ച്ച ചി​കു​ൻ​ഗു​നി​യ പിന്‍വാങ്ങി എന്നകാര്യത്തില്‍ സംസ്ഥാനത്തിന് ആശ്വസിക്കാം.

Recommended Video

cmsvideo
Nipah Virus : നിപ്പയുടെ ഉത്ഭവം ഇവിടെനിന്ന് | Oneindia Malayalam

ഇതിനെല്ലാം പുറമേ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​​െൻറ അ​ഭാ​വം കാ​ര​ണം ഡി​ഫ്​​തീ​രി​യ​യും പ​ല ജി​ല്ല​ക​ളി​ലും പ്ര​ത്യ​ക്ഷപെടുന്നു. അങ്ങനെയിരിക്കെ ഡങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികളെ തുടച്ച് നീക്കാന്‍ നാടിളക്കി മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​യ​ജ്ഞം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കോ​ഴി​ക്കോ​ട്​ പേ​രാ​​മ്പ്ര​യി​ൽ നി​പ വൈ​റ​സ്​ മൂ​ല​മു​ള്ള അ​പൂ​ർ​വ രോ​ഗം സംസ്ഥാനത്തിന് ഭീഷണിയാകുന്നത്.കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ നി​പ പോ​ലു​ള്ള പ​ല​ത​രം വൈ​റ​സു​ക​ൾ ഇ​നി​യു​മു​ണ്ടാ​കു​െ​മ​ങ്കി​ലും ഭ​യ​​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു

English summary
Kerala facing health issues due to epidemics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X