ബജറ്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, റബറിന് താങ്ങുവില, സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി കെഎം മാണി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വായിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍
- റബറിന് 150 രൂപ താങ്ങുവില
- പാവപ്പെട്ടവര്‍ക്കു 75000 ഫ്ളാറ്റുകള്‍
- കാര്‍ഷിക വായ്പ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും
- അടിസ്ഥാന സൗകര്യവികസനത്തിന് 2000 കോടി
- സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്
- ഐടി മേഖലയ്ക്ക് 475 കോടി
- ഉപരിപഠനത്തിന് പലിശരഹിത വായ്പ
- ആരോഗ്യകേരളം ട്രസ്റ്റ്
- ഹോട്ടല്‍ രജിസ്‌ടേഷന്‍ നികുതി കൂട്ടി
- വെളിച്ചെണ്ണയ്ക്ക് അധിക നികുതി
- പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ
- കെഎസ്ആര്‍ടിസിക്ക് 210 കോടി
- കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്
- വഴുതക്കാട് ഫ്‌ളൈ ഓവര്‍
- ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി
- ഐടി മേഖലയ്ക്ക് 473 കോടി രൂപ












Click it and Unblock the Notifications