കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, റബറിന് താങ്ങുവില, സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി കെഎം മാണി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വായിച്ചു.

BJP Workers Protest

പ്രധാന പ്രഖ്യാപനങ്ങള്‍

  • റബറിന് 150 രൂപ താങ്ങുവില
  • പാവപ്പെട്ടവര്‍ക്കു 75000 ഫ്ളാറ്റുകള്‍
  • കാര്‍ഷിക വായ്പ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും
  • അടിസ്ഥാന സൗകര്യവികസനത്തിന് 2000 കോടി
  • സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്
  • ഐടി മേഖലയ്ക്ക് 475 കോടി
  • ഉപരിപഠനത്തിന് പലിശരഹിത വായ്പ
  • ആരോഗ്യകേരളം ട്രസ്റ്റ്
  • ഹോട്ടല്‍ രജിസ്‌ടേഷന്‍ നികുതി കൂട്ടി
  • വെളിച്ചെണ്ണയ്ക്ക് അധിക നികുതി
  • പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ
  • കെഎസ്ആര്‍ടിസിക്ക് 210 കോടി
  • കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്
  • വഴുതക്കാട് ഫ്‌ളൈ ഓവര്‍
  • ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി
  • ഐടി മേഖലയ്ക്ക് 473 കോടി രൂപ
English summary
Kerala finance minister KM Mani on Friday presented the 13th state budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X