നമ്മുടെ ജീവൻ ഈ കരങ്ങളിൽ സുരക്ഷിതം; ഈ കരുതലിനൊരു സല്യൂട്ട്...വീഡിയോ
ആലുവ: യുദ്ധസമാനമായ രക്ഷാപ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നത്. വീടുകളുടെ ടെറസിൽ രക്ഷാപ്രവർത്തകരെയും കാത്ത് ആയിരങ്ങളാണ് കഴിച്ചുകൂട്ടിയത്. അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഓരോ ജീവനും രക്ഷാപ്രവർത്തകർ അത്രമേൽ കരുതലോടെയാണ് പുറത്തെത്തിച്ചത്.

പത്ത് ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ രണ്ടാം നിലയിൽ നിന്നും പുറത്തെത്തിക്കുന്ന ദൃശ്യങ്ങൽ കോസ്റ്റ് ഗാർഡ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ആരും നമിച്ച് പോകും ഈ കരുതലിനെ. വീഡിയോ കാണാം.
#KeralaFloods2018 #OPRAHAT @IndiaCoastGuard Team rescued 127 marooned people from the flooded homes of East #Kadangaloor including a 10 day old infant and also a mother with advanced pregnancy today. All shifted to safety @DefenceMinIndia @CMOKerala @DG_PIB @SpokespersonMoD pic.twitter.com/QulykklUoL
— Indian Coast Guard (@IndiaCoastGuard) August 18, 2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications