Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ലിയോടി മലയോരത്ത് ഭൂമി വിണ്ടുകീറുന്നു; ആശങ്കയോടെ പ്രദേശവാസികൾ

കണ്ണൂർ: നെല്ലിയോടിയിൽ മഴ മാറിയെങ്കിലും ആളുകൾക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ല. വീടും റോഡുമെല്ലാം ഭൂമിയിലേക്ക് താഴ്ന്ന് പോവുകയും വിള്ളൽ വീഴുകയും ചെയ്യുന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. നെല്ലിയാടിയിലുണ്ടായ ഉരുൾ പൊട്ടിലിൽ ഒരു വീട് പൂർണമായും തകർന്നിരുന്നു. തുടർന്ന് പ്രദേശത്തുള്ള എട്ട് വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

മഴ മാറിത്തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തിയവരെയാണ് വിചിത്ര പ്രതിഭാസം ആശങ്കയിലാഴ്ത്തിയത്. റോഡിന്റെ പകുതിയോലം ഭാഗം ഭൂമിയിലേക്ക് താഴ്ന്ന് പോയിരിക്കുന്നു. ബാക്കി ഭാഗം വിണ്ടു കീറിയ നിലയിലാണ്. ഒരു വീട് ഭാഗികമായി തകർന്നിട്ടുണ്ട്.

rain

ശനിയാഴ്ച വൈകിട്ട് രൂപപ്പെട്ട വിള്ളൽ വലുതായിവരികയുമാണ്. സംഭവം ജിയോളജി വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ നിലയിൽ ഭൂമി വിണ്ടുകീറിയാൽ പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+