• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാപ്കിന്‍ സഹായം ചോദിച്ചപ്പോള്‍ കോണ്ടം എടുക്കട്ടേയെന്ന് പരിഹാസം.. യുവാവിനെ ലുലു പുറത്താക്കി

  • By Desk
cmsvideo
    കരഞ്ഞു കാലുപിടിച്ച് രാഹുൽ മലയാളികളോട് | Oneindia Malayalam

    പ്രളയക്കെടുതിക്കിടെ ദുരിതാശ്വാസ കാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചു നല്‍കാന്‍ അഭ്യാര്‍ത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞ യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി. ദുരിതാശ്വാസ കാമ്പില്‍ ഉള്ള സ്ത്രീകള്‍ക്കായി നാപ്കിന്‍ വേണമെന്ന അഭ്യാര്‍ത്ഥനയുമായുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സി പുത്തലത്ത് എന്നയാള്‍ അശ്ലീല കമന്‍റിട്ടത്.

    'കുറച്ച് കോണ്ടം കൂടി ആയാലോ' എന്നാണ് രാഹുല്‍ ചോദിച്ചത്.എന്നാല്‍ സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ നടപടി ഭയന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മാപ്പ് ചോദിച്ച് ഇയാള്‍ രംഗത്തെത്തി.

    മദ്യപിച്ചപ്പോള്‍ സംഭവിച്ചതാണെന്നായിരുന്നു ഇയാള്‍ ലൈവില്‍ പറഞ്ഞത്. ഇനി മേലില്‍ ഇങ്ങനെ ചെയ്യില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ മസ്കറ്റില്‍ ലുലു മാളില്‍ ജോലി ചെയ്യുന്ന ഇയാളെ പുറത്താക്കിയതായി ലുലു അധികൃതര്‍ അറിയിച്ചു.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    lok-sabha-home

    English summary
    kerala flood 2018 ocial-media-against-youth-who-insult-women-

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more